കൊയിലാണ്ടി: കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പേങ്ങോട്ട് ക്വാർട്ടേഴ്സിൽ മുഹമ്മദ് നിസാർ (30), കാക്കൂർ പാവണ്ടൂർ നമ്പ്യാടത്ത് റിൻസി (29) യെയുമാണ് പുതിയങ്ങാടിയിലെ കോയാ റോഡിലെ...
Calicut News
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പെരുവട്ടൂര്‍ ചെക്കോട്ടിബസാർ നരിനിരങ്ങികുനി ഫാത്തിമാസില്‍ അബൂബക്കര്‍ (61) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വഞ്ചിയില്‍...
കൊയിലാണ്ടി: കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞു അപകടം ഒഴിവായി. പയറ്റുവളപ്പിൽ ശശീന്ദ്രൻ്റെ വീട്ടിലെ ചുറ്റുമതിലാണ് തകർന്നത്. സാധരണയായി മതിലിനു സമീപം വാഹനങ്ങളും മറ്റും പാർക്ക് ചെയ്യുക പതിവായിരുന്നു....
കൊയിലാണ്ടി: സി പി ഐ (എം) ചെത്ത് വ്യവസായ തൊഴിലാളി ലോക്കൽ സെക്രട്ടറിയായി എം. എ. ഷാജിയെ തെരഞ്ഞെടുത്തു. യൂണിയൻ ഹാളിൽ കെ. കെ. സുരേന്ദ്രൻ നഗറിൽ...
കൊയിലാണ്ടി: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക, കർഷക സമരം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തിക്കൊണ്ട് കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ...
കൊയിലാണ്ടി: മുടങ്ങി കിടക്കുന്ന പെൻഷൻ പരിഷ്കരണ ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. പെൻഷനേഴ്സ് സംഘ്...
ചേമഞ്ചേരി: എം.പി. വീരേന്ദ്രകുമാർ സ്മാരക സ്തൂപം നാടിന് സമർപ്പിച്ചു. സോഷ്യലിസ്റ്റ് നേതാവ് എം.പി. വീരേന്ദ്രകുമാറിൻ്റെ സ്മരണാർത്ഥം ലോക് താന്ത്രിക് ജനതാദൾ തുവ്വക്കോട്ട് നിർമിച്ച സ്മാരക സ്തൂപം എൽ.ജെ.ഡി....
കൊയിലാണ്ടി: യുവ ശില്‍പി ഷാജി പൊയില്‍ക്കാവിനെ ആദരിച്ചു. 'സ്വദേശ് സന്‍സ്ഥന്‍ ഇന്ത്യ'യുടെ ഈ വര്‍ഷത്തെ ഡയമണ്ട് ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ പ്രശസ്ത യുവ ശില്‍പി ഷാജി...
കൊയിലാണ്ടി: പ്രസാദ് കൈതക്കലിന് കലാകൈരളി പുരസ്കാരം. പുതിയറ കലാ കൈരളി കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് പ്രസാദ് കൈതക്കൽ രചന നിർവഹിച്ച 'പുത്തോലയും കരിയോലയും'...
കൊയിലാണ്ടി: പൊയിൽക്കാവ് കല്ലുവെട്ടു കുഴിക്കൽ മാധവിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞോമനനായർ. മക്കൾ: ഉഷ, പ്രഭ, സതി. മരുമക്കൾ: കുഞ്ഞിരാമൻ, രാജൻ (കോക്കല്ലൂർ). സഞ്ചയനം: വെള്ളിയാഴ്ച.