സി.കെ. സായികലയുടെ രണ്ടാമത് കവിതാ സമാഹാരം 'പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം' ഫിബ്രവരി 2ന് ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്യുന്നു. ചടങ്ങിൽ കല്ലറ്റ നാരായണൻ,...
Calicut News
കോഴിക്കോട് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള ചിത്രപ്രദർശനത്തിന് തുടക്കമായി. ജില്ലാതല മത്സരത്തിൽ സ്കൂൾ വിദ്യാർത്ഥികൾ വരച്ചതിൽനിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തിന്റെ ഭാഗമായി ശാസ്ത്രീയ...
സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് മെഹബൂബിനെ തെരഞ്ഞെടുത്തത്. സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മെഹബൂബ് കണ്‍സ്യൂമര്‍ ഫെഡ്...
കോഴിക്കോട്: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്പർശം 2025 പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കോഴിക്കോട് ജില്ലാ പുനരധിവാസ കേന്ദ്രമായ മെഡിക്കൽ കോളേജിന് സമീപമുള്ള ശിശു വികാസ്...
വടകര: സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് രണ്ടാം ദിനം. ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച തുടരും. അഞ്ചര മണിക്കൂർ...
സിപിഐ(എം) ജില്ലാ സമ്മേളനം അരലക്ഷം പേരുടെ റാലിയോടെ വെള്ളിയാഴ്‌ച സമാപിക്കും. കേന്ദ്രീകരിച്ച പൊതുപ്രകടനമില്ലെങ്കിലും നാട് നഗരത്തിലേക്ക് ഒഴുകിയെത്തും. 25,000 റെഡ് വളൻറിയർമാർ അണിനിരക്കുന്ന മാർച്ച് വൈകിട്ട് നാലിന്...
കോഴിക്കോട്: ക്ലാസ് മുറികൾ സർഗാത്മകമാകേണ്ടതുണ്ടെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അധ്യാപകർ സാഹിത്യ നഗരിയിൽ എത്തുമ്പോൾ’ എഴുത്തുകാരായ അധ്യാപകരുടെ സംഗമം ഉദ്ഘാടനം...
കീനെ റംഗളു ബുക്ക് ടോക്ക് ഡയറ്റ് കോഴിക്കോട് വെച്ച് സംഘടിപ്പിച്ചു. മാലി ദ്വീപ് ജീവിതാനുഭവങ്ങൾ പ്രമേയമാക്കിയ 'കീനെ റംഗളു' എന്ന പുസ്തകത്തെ കുറിച്ചായിരുന്നു ചർച്ച. പുസ്തക രചയിതാവായ ഡോ. ലാൽ...
കലോത്സവ കേന്ദ്രങ്ങളിൽ സംഘർഷമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷടിക്കാൽ ശ്രമിക്കുന്ന എം എസ് എഫ് – കെ എസ് യു സഖ്യത്തിൻ്റെ കിരാത ശ്രമങ്ങൾക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ...
കോഴിക്കോട് മനുഷ്യനെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ...
