KOYILANDY DIARY.COM

The Perfect News Portal

Calicut News

പയ്യോളി: ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് ചെയർമാൻ അഭിലാഷ്...

പേരാമ്പ്ര: പ്രവാസി ക്ഷേമ പദ്ധതിക്ക് കേന്ദ്രവിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഒക്ടോബർ 7, 8 തിയ്യതികളിൽ സംസ്ഥാന...

മേപ്പയ്യൂർ: കൂത്തുപറമ്പ് എം.എൽ.എ.യും ആർ.ജെ.ഡി. ദേശീയ നിർവാഹ സമിതി അംഗവുമായ കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം...

പേരാമ്പ്ര: ചിത്രകലാ പഠന കേന്ദ്രമായ "ഇടം" പേരാമ്പ്രയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രപ്രദർശനം നടത്തി. ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കരുണാകരൻ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു....

കീഴ്പ്പയ്യൂർ മഹല്ല് സംഗമത്തോടനുബന്ധിച്ച് കോഴിക്കോട് സി.എച്ച് സെൻ്റർ കിഡ്നി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അസ്സറ്റ് ചെയർമാൻ സി. എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെ. പി....

പ്രൈവറ്റ് ഹോസ്പിറ്റൽ & ക്ലിനിക് ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും ആതുര ശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 100 ബെഡിൽ താഴെയുള്ള...

കോഴിക്കോട്‌: ആർ മോഹനൻ്റെ ‘ഉറുമ്പുകൾക്ക്‌ ഒളിത്താവളങ്ങൾ വേണ്ട’ കവിതാസമാഹാരം നടൻ ജോയ്‌മാത്യു ന‍ൗഷാദിന് നൽകി പ്രകാശിപ്പിച്ചു. ട‍ൗൺഹാളിൽ നടന്ന ചടങ്ങിൽ പോൾ കല്ലാനോട്‌ അധ്യക്ഷത വഹിച്ചു. ഒ...

കോഴിക്കോട്: പയ്യാനക്കലില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാറില്‍ എത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു....

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു ഒരുക്കി. കോഴിക്കോട് തളി ക്ഷേത്രപരിസരത്തെ ബ്രാഹ്മണ സമൂഹം. ഐതിഹ്യങ്ങളും കഥകളും സംവദിക്കുന്ന ബൊമ്മക്കൊലു വിന് ഏറെ വര്‍ഷത്തെ ചരിത്രം കൂടിപങ്കുവെക്കാനുണ്ട്. തളി...

കോഴിക്കോട്: വായിൽ കുപ്പിച്ചില്ലുമായി കോഴിക്കോട് ലൈറ്റ് ഹൗസ് പരിസരത്തെ മർച്ചൻ്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി. ഒടുമ്പ്ര സ്വദേശിയായ യുവാവാണ് ഭീഷണി...