KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: മണ്ഡല മാസത്തിൻ്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച നടന്ന വാദ്യമേളങ്ങളോടെയുളള ചുറ്റു വിളക്ക്എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. മണ്ഡല മാസത്തിൽ നാല് വെള്ളിയാഴ്ചകളിലാണ് പകൽ...

കൊയിലാണ്ടി: കീഴരിയൂരിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. കിഴക്കെ തയ്യിൽബിജു നാരായണൻ്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നത്. അൻപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കണകാക്കുന്നു. വൈകീട്ടായിരുന്നു...

കൊയിലാണ്ടി: കേന്ദ്രം മുട്ടുമടക്കി. കഴിഞ്ഞ ഒരു വർഷക്കാലമായി ഡൽഹിയിൽ കർഷകർ നടത്തിവന്ന സമരം വിജയിച്ചതിനെ തുടർന്ന് കർഷകർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി; മുചുകുന്ന്-കൊടക്കാട്ടും മുറി കൊളാർക്കുന്നുമ്മൽ കുട്ട്യാത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാലൻ, ചന്ദ്രൻ, ദേവി, പുഷ്പ, ചന്ദ്രികമരുമക്കൾ: പരേതനായ ബാലൻ, വിശ്വൻ (മൂഴിക്ക്...

പേരാമ്പ്ര: വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കും: വി. എന്‍ വാസവന്‍. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കുമെന്ന്...

കൊയിലാണ്ടി: കോവളം - ബേക്കൽ ജലപാത: പയ്യോളി തോടിൻ്റെ ആഴം കൂട്ടുന്ന പണി തുടങ്ങി. കോവളം - ബേക്കൽ ജലപാതയുടെ ഭാഗമായി കുറ്റ്യാടി പുഴയെ അകലാപ്പുഴയുമായി ബന്ധിപ്പിക്കുന്ന...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക നാളിൽ നടന്ന വയലിൻ കച്ചേരി ശ്രദ്ധേയമായി. ഇന്നു രാവിലെ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ സമാപന ദിവസത്തിൽ കാർത്തിക സംഗീത സഭയുടെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 19 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7 pm...

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ മാസങ്ങളായി മുറിഞ്ഞു വീണ മരം കൊയിലാണ്ടി ഫയർ സ്റ്റേഷൻ ജീവനക്കാരായ പി. വി. മനോജ്‌, സി സുധീഷ് എന്നിവരുടെ നേതൃത്വം ത്തിൽ...