KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കെ.എസ്.ടി.എ 34-ാം വാർഷിക സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള മാധ്യമ സെമിനാർ ജനുവരി 20ന് രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന്...

ഉള്ളിയേരി: ചേനോളിയുടെ ചരിത്രം തേടി പാലോറയിലെ കുട്ടി അധ്യാപകർ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്ക് അടുത്തുള്ള ചേനോളി എന്ന പ്രദേശത്ത് ഈ കഴിഞ്ഞ ആഴ്ചയാണ് ഒരു സ്വകാര്യ വ്യക്തിയുടെ വീട്...

കോഴിക്കോട് കേരള വിഷൻ ചാനൽ കുടുംബശ്രീ മിഷനുമായി സഹകരിച്ച് നൽകുന്ന കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡ് ദാനം 2025. ജില്ലാ തല വിതരണം ജനുവരി 19ന് കോഴിക്കോട്ട്...

കോഴിക്കോട് താമരശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ...

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് സമാഹരിച്ച തുക 37 വിദ്യാർത്ഥികൾ പഠിക്കുന്ന വയനാട് മുണ്ടക്കൈ ഗവ: എൽ. പി. സ്കൂളിന്. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മസൂദ് കെ....

വടകര: വടകരയിൽ 29, 30, 31 തീയതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് അനുബന്ധമായുള്ള പുസ്തകോത്സവത്തിന് തുടക്കമായി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ്...

കോഴിക്കോട്: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി പഴയ എലത്തൂർ പഞ്ചായത്ത് പരിധിയിൽ 75 ലക്ഷത്തിൽപ്പരം രൂപ അനുവദിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 1000 കോടി...

ബാലുശേരി ശാസ്ത്ര സാഹിത്യ പരിഷത്ത് 19 മുതൽ ആരംഭിക്കുന്ന സംസ്ഥാന കലാജാഥയുടെ പരിശീലനം അത്തോളിയിലെ കണ്ണിപ്പൊയിലിൽ തുടങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗം കെ...

പന്തീരാങ്കാവ്: ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ്‌ മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നല്ലളം ഡയാലിസിസ് സെന്റർ ഒളവണ്ണ പഞ്ചായത്തുമായി ചേർന്ന്‌ നടത്തുന്ന ‘മിഷൻ കിഡ്നി കെയർ തീവ്രയജ്ഞം’ മന്ത്രി പി...

കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് തീപിടുത്തം ഉണ്ടായത്. മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് സംഭവം....