ഇടപ്പള്ളി: ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു. കുന്നുംപുറത്താണ് സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഹോട്ടലും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക...
Calicut News
കോഴിക്കോട്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജില്ലയിൽ കനത്ത ജാഗ്രത. കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി. പ്രതിരോധ നടപടികളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രി...
തിരുവല്ല: നിരണം സ്വദേശിനിയായ 19 കാരി അമേരിക്കയില്‍ അയല്‍വാസിയുടെ വെടിയേറ്റ് മരിച്ചു. നിരണം വടക്കും ഭാഗം ഇടപ്പളളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യു - ബിന്‍സി ദമ്പതികളുടെ...
കളമശേരി: കളമശേരി നഗരസഭ ഓഫീസിന് സമീപം കാര്‍ മെട്രൊ തൂണിലിടിച്ച് യുവതി മരിച്ചു. ചൊവ്വ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ആലുവ ചുണങ്ങം വേലിയുള്ള സുഹാന (21) ആണ് മരിച്ചത്....
കോഴിക്കോട്: 26ാ മത് സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പ്: കിരീടം വയനാടിന്. ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ നടന്ന 26ാ മത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ...
കൊയിലാണ്ടി: എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർ ഡെപ്യൂട്ടി തഹസിൽദാരെ ഉപരോധിച്ചു. എൻ.ജി.ഒ. യൂണിയൻ അംഗവും, ഭിന്നശേഷിക്കാരിയുമായ ഉദ്യോഗസ്ഥയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർ ലാൻഡ് അക്വിസിഷൻ...
പേരാമ്പ്ര: സോഷ്യലിസ്റ്റ് നേതാവ് എ.കെ. തെയ്യോൻ ചരമ ദിനാചരണം ജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉ്ദഘാടനം ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ. വീഡിയോ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 30 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7...
കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർതെരു വാളിയിൽ വിനോദിന്റെ മകൾ നീലാഞ്ജന (12) നിര്യാതയായി. നമ്പ്രത്ത്കര യു.പി. സ്‌കൂൾ 7-ാം ക്ലാസ് വിദ്യാർഥിനിയാണ് 'അമ്മ: ബീന.