KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm to...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘത്തിനു കീഴിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരിഭിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് അനക്സ് ബിൽഡിംഗിൽ ആരംഭിച്ച...

കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി, കർഷക വിരുദ്ധ നയത്തിനെതിരെ ഫെബ്രുവരി 23, 24 തിയ്യതികളിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് സമരത്തിൽ ജില്ലയിലെ...

കൊയിലാണ്ടി: ജനങ്ങളെ സംരക്ഷിക്കു: രാജ്യത്തെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫിബ്രവരി 23 - 24 തിയ്യതികളി നടക്കുന്ന ദ്വിദിന ദ്ദേശീയ പണിമുടക്ക് വിജയിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ തീർത്തും...

കോഴിക്കോട്‌: സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിയെ മർദിച്ചയാൾ അറസ്‌റ്റിൽ. വെള്ളയിൽ തൊടിയിൽ  സ്വദേശി മോഹൻദാസാണ്‌ വെള്ളയിൽ പൊലീസിൻ്റെ പിടിയിലായത്‌. പൊലീസ്‌ വീട്ടിലെത്തി  അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ബുധനാഴ്‌ച വൈകീട്ടാണ്‌...

പേരാമ്പ്ര: കായണ്ണ ബസാറിന് സമീപമുള്ള വയലിലെ ചതുപ്പിൽ താഴ്ന്നുപോയ പശുവിനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. മണ്ണാൻകണ്ടി മീത്തൽ മുഹമ്മദിൻ്റെ പശുവാണ് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ...

പേരാമ്പ്ര: വുഡ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ പി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മരം ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള മര ഉരുപ്പടികൾ സബ്സിഡി നിരക്കിൽ...

കൊയിലാണ്ടി: കവിതാ സമാഹാരം പ്രകാശനം ചെയ്തു. കവി മേലൂർ വാസുദേവൻ്റെ "കാട് വിളിച്ചപ്പോൾ" കവിതാ സമാഹാരമാണ് ആലങ്കോട് ലീലാകൃഷ്ണൻ, ഇന്ദു മേനോന് നൽകി പ്രകാശനം ചെയ്തത്. പുരോഗമന...

കൊയിലാണ്ടി: കനാൽ ക്രോസിങ് പരിശോധിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തി. നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ്‌ കടന്നു പോകുന്ന റൂട്ടിലെ കനാൽ ക്രോസിങ് പരിശോധിക്കാനാണ് പുളിയഞ്ചേരിയിൽ സംഘമെത്തിയത്....

കൊയിലാണ്ടി: ഖത്തറിൽ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ട കൂമുള്ളി കോതങ്കലിലെ ഈഴപ്പക്കുടി മീത്തൽ സതീശൻ്റെ (45) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അച്ഛൻ: മൂത്തോറൻ. അമ്മ: പരേതയായ...