KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കിഴരിയൂരിലെ ആനപ്പാറ ക്വാറിവിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ക്വാറി മാനേജർക്ക് നേരെയുണ്ടായ അക്രമത്തിൽ രണ്ട് പേർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തു. നടുവത്തൂർ കുപ്പേരിക്കണ്ടി അഭിൻ ദാസ് (25) പൂവൻ...

കൊയിലാണ്ടി: റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയ്ക്ക് കൊയിലാണ്ടി പോലീസ് രക്ഷകരായി. കൊയിലാണ്ടി കെ.ഡി.സി. ബാങ്ക് പരിസരത്ത് ഗുഡ്‌സ് ഓട്ടോ തൊഴിലാളികളാണ് വെള്ളി മൂങ്ങയെ ആദ്യമായി കാണ്ടെത്തിയത്. തുടർന്നാണ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (8am to 1pm)2. ജനറൽ പ്രാക്ടീഷനർ ഡോ. ഷാനിബ (1 ...

കൊയിലാണ്ടി: നടേരിയിൽ വെറ്ററിനറി സർവ്വകലാശാല ക്യാമ്പസ് ആരംഭിക്കൽ പ്രവർത്തനം ഊർജ്ജിതമാകുന്നതിന്റെ ഭാഗമായി സർവ്വകലാശാല വൈസ്ചാൻസലറും സംഘവും സ്ഥലം സന്ദർശിച്ചു. കൊയിലാണ്ടി നഗരസഭ നടേരി-വലിയ മലയിലാണ് നിർദ്ദിഷ്ട സ്ഥലം....

കൊയിലാണ്ടി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ പ്രവാസികളോടുള്ള അവഗണന തുടരുന്നതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധ...

കൊയിലാണ്ടി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സമൂഹ അടുക്കളയ്ക്ക് തുടക്കമിട്ട് ഡി.വൈ.എഫ്.ഐ. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ കൊയിലാണ്ടി ബസ്റ്റാന്റ്...

കോഴിക്കോട്: ചാലിയം ബീച്ച്‌ ടൂറിസം വികസനത്തിനായി പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചാലിയം ബീച്ച്‌ സന്ദര്‍ശിച്ച ടൂറിസം വകുപ്പു...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ അക്ഷരമുറ്റം ക്വിസ്സ് മത്സര വിജയിയെ അനുമോദിച്ചു. മേലടി ഉപജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂൾ...

ചേമഞ്ചേരി: തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ കാർത്ത്യായനി (72) നിര്യാതയായി. പരേതരായ കുഞ്ഞിച്ചോയി - മാധവി എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, ലീല, ഹരിദാസൻ, ചന്ദ്രിക, വാസുദേവൻ.

ചേമഞ്ചേരി: തുവ്വക്കോട് വടക്കെ എടവന മാധവി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ നായർ. മക്കൾ: ഇന്ദിര, മധു, അംബിക, മനോജ്, സജി, പരേതനായ ശശി, മരുമക്കൾ:...