കൊയിലാണ്ടി: പോലീസ് പെട്രോളിംഗിനിടെ കഞ്ചാവ് പിടികൂടി. കൊയിലാണ്ടി എസ്.ഐ. എം.എൻ. അനൂപും സംഘവും പെട്രോളിംഗ് നടത്തവെയാണ് 110 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തത്. കൊയിലാണ്ടി അരങ്ങാടത്ത്...
Calicut News
കൊയിലാണ്ടി: അണേല രാരോത്ത് ഗോവിന്ദൻ കുട്ടി നായരുടെയും, സാവിത്രിയുടെയും മകൻ ദിലീപ് കുമാർ (44) നിര്യാതനായി. സഹോദരങ്ങൾ: ദീപ ഗോപാലകൃഷ്ണൻ, ദിവ്യ രക്നേഷ് കുമാർ, സഞ്ചയനം: വെള്ളിയാഴ്ച.
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായി. ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം ബുധനാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്....
കോഴിക്കോട് കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച തടിയന്റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
കൊയിലാണ്ടി: കന്നൂർ തണ്ണീർ മലയിൽ വൻ തീപിടിത്തം. വാഹനം എത്താൻ പറ്റാത്ത സ്ഥലമായതിനാൽ ഫയർഫോഴ്സ് സേനാംഗങ്ങൾ മലകയറി മുകളിലെത്തിയാണ് ഫയർ ബ്രേക്ക് ചെയ്തും പച്ചില തണ്ട് ഉപയോഗിച്ചും തീ കെടുത്തിയത്....
കൊയിലാണ്ടി: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊയിലാണ്ടി സ്വദേശി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭകനായ കൊയിലാണ്ടി പന്താലായനി സ്വദേശി അമർനാഥ് ശങ്കർ ആണ്...
കൊയിലാണ്ടി: ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സ് സംഘടിപ്പിച്ചു. സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയും, ജൂനിയർ ചേമ്പർ ഓർക്കാട്ടേരിയും സംയുക്തമായാണ് ബേസിക്ക് ലൈഫ് സപ്പോർട്ട് ക്ലാസ്സ്...
കൊയിലാണ്ടി: പൂക്കാട് വാളിക്കണ്ടി പ്രദേശവാസികൾ ഏഴാം വാർഡ് സുരക്ഷ പെയിൻ & പാലിയേറ്റിവിന് വീൽച്ചെയറും എയർ ബെഡും സംഭാവന നൽകി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ.ഷാനിബ (7pm to 8...
കൊയിലാണ്ടി: നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിച്ചു.. ഓൺലൈനിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു....