KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി ഉപകരണ വിതരണം പൂക്കാട് എഫ് എഫ് ഹാളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ പി ബാബുരാജ് നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്...

കോഴിക്കോട്; എടക്കാട് യൂണിയൻ എ.എൽ.പി സ്കൂളിൽ വണ്ടിപ്പേട്ട ഓട്ടോ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടിവെള്ളത്തിനായി സംവിധാനം ഒരുക്കി. നടക്കാവ് വണ്ടിപ്പേട്ട സ്റ്റാൻറിലെ ഓട്ടോ തൊഴിലാളികളാണ് സഹായഹസ്തവുമായി ഇതിന് പിന്നിൽ...

കൊയിലാണ്ടി: കുറുവങ്ങാട് നാല് പുരക്കൽ ശ്രീ നാഗകാളി ഭഗവതീ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കാലത്ത് 9.15നും...

വടകര: നാരായണനഗരം കുറ്റിയിൽ കീഴലത്ത് വേണുഗോപാലൻ (87) അന്തരിച്ചു. കേരളത്തിലെ ആദ്യകാല സ്റ്റുഡിയോ ആയ കൊയിലാണ്ടി എംപീസ് സ്റ്റുഡിയോ ഉടമയായിരുന്നു. ഭാര്യ: സുജാത, മക്കൾ: ജൂണറ്റ് (ഖത്തർ),...

കൊയിലാണ്ടി: റവന്യു അവാർഡ്- സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി ജയൻ വരിക്കോളിയെ തെരഞ്ഞെടുത്തു. കൊയിലാണ്ടി പന്തലായനി വില്ലേജ് ഓഫീസറും വിയ്യൂർ സ്വദേശിയുമാണ് അദ്ധേഹം. സംസ്ഥാന റവന്യു വകുപ്പിൻ്റെ...

കൊയിലാണ്ടി: നടേരിയിലെ മഞ്ഞളാട്ടു കുന്നിൽ നഗരസഭയുടെ പുതിയ കളിസ്ഥലം ഒരുങ്ങും. മൈതാനത്തിനു പറ്റിയ രീതിയിലുള്ള ഒരേക്കർ സ്ഥലം 60 ലക്ഷം രൂപക്കാണ് നഗരസഭ സ്വന്തമാക്കുന്നത്. നഗരസഭയുടെ ചൊവ്വാഴ്ചത്തെ യോഗത്തിൽ...

കോഴിക്കോട്: നാടകം കളിക്കാൻ വീടുതോറും കയറി ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിക്കുക എന്ന ലക്ഷ്യവുമായി വിപ്ലവ കലാവേദി. പുതിയങ്ങാടി എടക്കാട്‌ വിപ്ലവ കലാവേദി പ്രവർത്തകരാണ്‌ നാടകത്തിനായി ശരിക്കും...

കൊയിലാണ്ടി: പെരുവട്ടൂരിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയതായി വിവരം. കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ വിപിൻ എന്നയാളുടെ ഭാര്യ അഭിരാമി (23) യെയാണ് വടകരയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട്...

കൊയിലാണ്ടി: കൊല്ലം പൂഴികുന്നത്ത് (സന്നിധി) സി.പി. മോഹൻ (75) നിര്യാതനായി. (സികോവ എം ബ്രോയ്ഡറി മുംബൈ) ഭാര്യ: വിലാസിനി. (റിട്ട. ബി.എസ്.എൻ.എൽ. മുംബൈ) മക്കൾ: റീന മോഹൻ,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 23 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംകണ്ണ്ഇ.എൻ.ടിസി.ടി....