KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ബാലുശേരി എം.എല്‍.എ കെ.എം. സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരു കുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം...

കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തില്‍ ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് പരിശോധന നടത്തുക. വെള്ളമെന്ന്...

കോഴിക്കോട്: അന്തര്‍ സംസ്ഥാന മോഷ്ടാവ് ടെന്‍ഷന്‍ സുരേഷ് പിടിയിൽ. നിരവധി ഭവന ഭേദന കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് തൃശ്ശിനാപ്പള്ളി അമ്മംകുളം അരിയമംഗലം സുരേഷ് എന്ന...

കൊയിലാണ്ടി: കോൺഗ്രസ് നേതാവ് രാരൻ കണ്ടി ബാലകൃഷ്ണനെ അനുസ്മരിച്ചു. കോൺഗ്രസ് നേതാവും ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പറുമായ രാരൻ കണ്ടി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികം മണ്ഡലം കോൺഗ്രസ്...

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ പുതിയോട്ടിൽ കുഞ്ഞപ്പ നായർ (85) നിര്യാതനായി. ഭാര്യ:  കല്യാണി അമ്മ. മക്കൾ: ഷിനു, ഷീബ, ഷീന (ഫുഡ് ആന്റ് സേഫ്റ്റി ജീവനക്കാരി,...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 16 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസ്‌കിൻസി.ടി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm...

കൊയിലാണ്ടി: 50 കുപ്പി മാഹി വിദേശ മദ്യവുമായി ഒരാളെ എക്സസൈസ് സംഘം അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രകാശൻ S/O രാജ കൊടുക്കൽ പാളയം പോസ്റ്റ്, കടലൂർ...

കൊയിലാണ്ടി: പോപുലർ ഫ്രണ്ട് ഡേ: യൂനിറ്റി മീറ്റ് കൊയിലാണ്ടിയിൽ. 2022 ഫിബ്രവരി 17 വ്യാഴാഴ്ച രാജ്യവ്യാപകമായി "സേവ് ദ റിപബ്ലിക് "എന്ന മുദ്രാവാക്യത്തിൽ" പോപുലർ ഫ്രണ്ട് ഡേ"...

കൊയിലാണ്ടി: ഫോക്കസ് ഏരിയ സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന ധിക്കാരപരമായ ഇത്തരം നടപടികളെ ചെറുത്തു തോല്പിക്കണമെന്നും ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ...