KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 5 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംകുട്ടികൾചെസ്റ്റ്സ്‌കിൻസ്ത്രീ രോഗംഇ.എൻ.ടിUSG...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 5 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (730 am to 7.30pm) ഡോ. ഷാനിബ (7.30...

കൊയിലാണ്ടി: ഗേൾസ് സ്കൂളിന് സമീപം പന്തലായനി ആറ്റുപുറത്ത് സുനിൽ കുമാർ (46) നിര്യാതനായി. മലപ്പുറം വേങ്ങര പാറയിൽ വേലുവിൻ്റെയും, സുഭദ്രയുടെയും മകനാണ്. ഭാര്യ: രഞ്ജിനി (കൊല്ലം), മക്കൾ:...

പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ നാല്പതാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മെയ് 8ന് നടക്കും. രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ നടത്തപ്പെടുന്ന...

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവം പോലീസ് അന്വേഷണം ഊർജിതമാക്കി. ഏപ്രിൽ 29 ന് വീട്ടിൽ നിന്നും, സ്കൂളിലെക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ്...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സാന്ത്വനം ഡയാലിസിസ് സെന്റർ ധനസമാഹരണം ഊർജിതമാക്കാൻ തീരുമാനിച്ചു. കേരള സർക്കാരും കൊയിലാണ്ടി നഗരസഭയും ചേർന്നാരംഭിച്ച ഡയാലിസിസ് സെന്ററിൽ മികച്ച സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത്‌ എഫ്. എഫ്....

തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് വിധിക്കൊരുങ്ങുന്ന തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. കെഎസ് അരുൺ കുമാറിനെയാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനാർത്ഥിയായ പ്രഖ്യാപിച്ചത്. അരുൺ കുമാർ, സിപിഎം ജില്ലാ കമ്മിറ്റി...

കൊയിലാണ്ടി: ഭിന്നശേഷി ഉപകരണങ്ങൾ വിതരണം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സതി...