കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ആക്രമിച്ചത്....
Calicut News
കാരയാട് വടക്കേ മുന്നൂറ്റൻ ചാലിൽ (ചിത്രമൂല) കേളപ്പൻ (87) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: കമല, ഉഷ, സുരേഷ്, സുജാത, നിഷ, പരേതരായ രവീന്ദ്രൻ, ബാബു. മരുമക്കൾ:...
പേരാമ്പ്ര ഗവ. പോളിടെക്നിക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറിൽ ചേർന്ന...
അത്തോളി: വർക്ക് ഷോപ്പിൽ വെൽഡിംഗ് നടത്തുന്നതിനിടെ കാറിന് തീപിടിച്ചു. അത്തോളി അത്താണിക്കലിലുള്ള പ്രൊഫഷണൽ ബോഡി ഷോപ്പിൽ ഗ്യാസ് വെൽഡിങ് നടത്തുമ്പോൾ സ്പാർക്ക് ഉണ്ടായിയോടെ കാറിനും സിലിണ്ടറിനും തീ...
ഉള്ളിയേരി: എം.ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എംപ്ലോയിസ് യൂണിയൻ (സിഐടിയു) യൂണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു. കോളജിൽ നടന്ന കൺവൻഷൻ സി.ഐ.ടി.യു ബാലുശ്ശേരി ഏരിയ സെക്രട്ടറി സദാനന്ദൻ ഉദ്ഘാടനം...
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തിന് സമീപം വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും...
കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. നടുവണ്ണൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന് യോഗം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്...
പയ്യോളി: ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് ചെയർമാൻ അഭിലാഷ്...
പേരാമ്പ്ര: പ്രവാസി ക്ഷേമ പദ്ധതിക്ക് കേന്ദ്രവിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഒക്ടോബർ 7, 8 തിയ്യതികളിൽ സംസ്ഥാന...
മേപ്പയ്യൂർ: കൂത്തുപറമ്പ് എം.എൽ.എ.യും ആർ.ജെ.ഡി. ദേശീയ നിർവാഹ സമിതി അംഗവുമായ കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം...