KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കന്യാകുമാരി : തക്കല കുലശേഖരം ശ്രീകുമാര ഭവൻ ശ്രീകുമാർ (68) നിര്യാതനായി. സിനിമ അസോസിയേറ്റ് ക്യാമറമാനായിരുന്നു. ഭാര്യ: ഗിരിജ കീഴലത്ത് (എംപീസ് സ്റ്റുഡിയോ കൊയിലാണ്ടി), മകൾ: രിഖില  സോഫ്റ്റ്‌വെയർ എഞ്ചിനീയർ,  മരുമകൻ:...

കൊയിലാണ്ടി; കെ എസ് ടി എ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കുട്ടിക്കൊരു വീട് തറക്കല്ലിടൽ ചേമഞ്ചേരി വാളാർ കുന്നുമ്മൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു....

കൊയിലാണ്ടി: നഗരസഭ മൂന്നാ വാർഡ് വികസനസമതിയും കൊയിലാണ്ടി ഫയർഫോഴ്‌സും സംയുക്തമായി  "ജലാശയ അപകടങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭയുടെ നീന്തൽകുളമായ പുളിയഞ്ചേരികുളം പരിസത്ത് നടന്ന...

കൊയിലാണ്ടി: കൊല്ലം പ്രാടച്ചി വീട്ടിൽ രവീന്ദ്രൻ നായർ (69) നിര്യാതയായി. ഭാര്യ: നിർമ്മല. മക്കൾ: രനീഷ്, സനീഷ്. മരുമക്കൾ: സൗമ്യ, ഹിതേഷ്മിക. സഹോദരങ്ങൾ: ഭാസ്കരൻ നായർ (റിട്ട:...

കൊയിലാണ്ടി: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ ചുമരിൽ തേച്ചൊട്ടിച്ച് ഉടമയുടെ നേതൃത്വത്തിൽ അനധികൃത നിർമ്മാണം പുരോഗമിക്കുന്നു. കൊയിലാണ്ടി ബപ്പൻകാട് മത്സ്യ മാർക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്തെ വലത് ഭാഗത്തുള്ള പഴയ കെട്ടിടത്തിലെ...

കൊയിലാണ്ടി: മണമൽ ചെമ്പിൽ വയലിൽ സി.വി. പ്രസാദ് (45) നിര്യാതനായി. പരേതനായ ചെമ്പിൽ വയലിൽ വേലായുധന്റെയും യശോദയുടെയും മകനാണ്. ശവസംസ്‌ക്കാരം: ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജൂൺ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ : വിപിൻ (8.00am to 8.00pm)2. ജനറൽ പ്രാക്ടീഷനർ ഡോ. അഭിനവ്(8.00 pm...

കൊയിലാണ്ടി: ഡിവൈഡറിൽ തട്ടി കാർ അപകടത്തിൽപ്പെട്ടു. കൊയിലാണ്ടിയിൽ അപകടം തുടർക്കഥയാകുന്നു. നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ദേശീയപാതയയിൽ കൊയിലാണ്ടി പട്ടണത്തിൽ സ്ഥാപിച്ച കോൺഗ്രീറ്റ് ഡിവൈഡർ മരണക്കെണിയാകുന്നു. കഴിഞ്ഞ 4 മാസത്തിനുള്ളി...

പാലക്കാട്: അഭിഭാഷകന്‍ അഡ്വ. കൃഷ്‌ണരാജിനെതിരെ കേസെടുത്ത സംഭവത്തിൽ മാധ്യമങ്ങളെ കാണവെ സ്വപ്‌ന സുരേഷ് കുഴഞ്ഞുവീണു. അഭിഭാഷകന്റെ അറസ്റ്റിനെ കുറിച്ച് വളരെ വികാരപരാമയി സംസാരിച്ച സ്വപ്ന വാർത്താസമ്മേളനം  അവസാനിക്കുന്നതിന്‌...

കൊയിലാണ്ടി ഗവ. ഫിഷറീസ് യുപി സ്കൂൾ വിദ്യാർഥികൾ ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സാഗര സംരക്ഷണറാലിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കൊയിലാണ്ടി വിരുന്നു കണ്ടി മുതൽ ഹാർബർ...