KOYILANDY DIARY.COM

The Perfect News Portal

Calicut News

ധാർമ്മിക്ക് ചികിത്സാ സഹായത്തിനായി.. കുഞ്ഞുമനസുകളായ വേദികും, നൈതികും.. കൊയിലാണ്ടി: നടേരി, കാവുംവട്ടം ധാർമ്മിക്ക് ജീവനു വേണ്ടി ഒരു നാടാകെ കൈകോർക്കുമ്പോൾ സമൂഹത്തിനാകെ മാതൃകയാവുകയാണ് വേദിക് , നൈതിക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 9 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിദന്ത രോഗംകണ്ണ്ഇ.എൻ.ടികുട്ടികൾഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഓഗസ്റ്റ് 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8am to 8pm)ഡോ. മൃദുല (9am to 9pm)ഡോ....

ചെങ്ങോട്ടുകാവ്: കാനങ്കോട്ട് രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മകൻ: രാജേഷ് (റിട്ട-എയർഫോഴ്സ്). മരുമകൾ ഗ്രീഷ്മ. സഹോദരങ്ങൾ. ഗംഗാധരൻ നായർ, പരേതനായ ദാമോദരൻ നായർ. സഞ്ചയനം:...

കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ പാറുക്കുട്ടി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: മീനാക്ഷി, ബാലാമണി. മരുമകൻ: അച്യുതൻ. സഞ്ചയനം: ബുധനാഴ്ച.

കൊയിലാണ്ടി: പെരുവെട്ടൂർ നടേരി റോഡ്, പുത്തൻപുരയിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജിന, ഷജിന, ജിജിന, മരുമക്കൾ: ജനാർദനൻ, പ്രദീപൻ, ശ്രീജു.

കോഴിക്കോട്: കേരള ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (CITU) ആറാം സംസ്ഥാന സമ്മേളനം കോഴിക്കോട് നടന്നു. കെ.ടി. വിജയൻ നഗറിൽ, സരോജ് ഭവനിൽ വെച്ച് നടന്ന സമ്മേേളനം...

കോഴിക്കോട്: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും മറ്റ് സാംസ്കാരിക ശോഷണത്തിനെതിരെയുമായി കാലാ പ്രവർത്തകരുടെ കൂട്ടായ്മയായ ചൂട്ട് കലാസാംസ്കാരിക വേദി രൂപീകരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കലാ...

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉത്ഘാടനം . വി.അബ്‌ദുറഹിമാൻ (ബഹു. കായിക -ഫിഷറീസ്, വഖഫ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി )നിർവഹിച്ചു....

കൊയിലാണ്ടി: മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്ഥാന പാതയിൽ കണയങ്കോട് പാലത്തിൻറെ കിഴക്കുവശത്തായി മരം മുറിഞ്ഞു റോഡിലേക്ക് വീണത്. അറിയിപ്പ് കിട്ടിയതിനെ...