KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 10 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിസ്‌കിൻസ്ത്രീ രോഗംമെഡിസിൻദന്ത രോഗംകണ്ണ്ഇ.എൻ.ടികുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ ഡോ.അശ്വിൻ (8.00am to 8.00pm) ഡോ. മൃദുല (9 am to 9 pm)...

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ചരിത്ര സംഭവങ്ങൾ ആസ്പദമാക്കി നിർമ്മിച്ച സിനിമകളാണ്...

കൊയിലാണ്ടി: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർഘർ തിരംഗ് ന്റെ പ്രചരണത്തിന്റെ ഭാഗമായി യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ബൈക്ക് റാലി...

കൊയിലാണ്ടി: കിറ്റ് ഇന്ത്യാ സമര പോരാളിയും, പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന ഡോ. കെ.ബി. മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് മുൻ എം.എൽ.എ അഡ്വ.എം.കെ. പ്രേംനാഥ്,...

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് മൂടാടി മണ്ഡലം ക്യാമ്പ് യുവ ചിന്തൻ ശിവിർ മൂടാടി ഹിൽബസാറിൽ വെച്ച് നടന്നു. യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണൻ...

കൊയിലാണ്ടി: വൈവിധ്യ പരിപാടികളോടെ ആന്തട്ട GUPS ഹിരോഷിമാ ദിനം ആചരിച്ചു. സമാധാന ബാനറിൽ കുട്ടികളൊക്കെ കൈയടയാളം പതിച്ചു. യുദ്ധവിരുദ്ധ റാലിയും ആണവ രക്തസാക്ഷികളുടെ അനുസ്മരണവും നടന്നു. മുൻ...

കൊയിലാണ്ടി: ആതുര സേവന രംഗത്ത് താങ്ങായ് കുട്ടികളും. കോരപ്പുഴ ജി.എഫ്.യു.പി. സ്കൂളിൽ "താങ്ങായ് .. തണലായ്" എന്ന പേരിൽ ജെ.ആർ.സി യൂണിറ്റിന്റെ ഉദ്ഘാടനവും സ്കാർഫണിയിക്കലും IRCS താലൂക്ക് വൈസ്...

കൊയിലാണ്ടി: ചേലിയ വലകെട്ടും ചാലിൽ മാധവൻ ആശാരി (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി.  മക്കൾ: മുരളി, ഷാജി, സന്തോഷ്, മിനി, ബിന്ദു.  മരുമക്കൾ: റീന, ശ്രീജ, രേഷ്മ,...

കൊയിലാണ്ടി: വ്യാപാര ദിനം ആഘോഷിച്ചു. ഓൺലൈൻ കുത്തകയുടെ വ്യാപകമായ കടന്നുകയറ്റം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. കുത്തകകളുടെ കടന്നുകയറ്റം ചെറുകിട വ്യാപാരംഗത്ത്...