KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: തേങ്ങാകൂടക്കു തീപിടിച്ചു. വൈകുന്നേരം 7 മണിയോടുകൂടി  നന്തി, നാരങ്ങോളികുളം പടിക്കൽ  ഇബ്രാഹിമിൻ്റെ ഉടമസ്ഥതയിലുള്ള വീടിനോടനുബന്ധിച്ചുള്ള തേങ്ങാ കൂടയ്ക്കാണ്  തീപിടിച്ചത്. വിറകുപുരക്കടുത്തുണ്ടായിരുന്ന കടന്നൽ കൂടിനു തീയിട്ടതിനെ തുടർന്നാണ്...

കൊയിലാണ്ടി: വെങ്ങളം മേൽപ്പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് സാരമായ പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ...

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ കാനത്തിൽ ജമീല എം.എൽ.എ.യുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു. SSLC, +2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയാണ് എം.എൽ.എ ആദരിക്കുന്നത്....

തമിഴ്നാട്ടിൽ ബഫർസോൺ 10 കിലോമീറ്റർ ആണെന്നിരിക്കെ കേരളത്തിൽ മനോരമ ഉൾപ്പടെയുള്ള വലതുപക്ഷ മാധ്യമങ്ങളും സംഘടനകളും തെറ്റിദ്ധാരണ പരത്തുന്നു. തമിഴ്നാട്ടിൽ ബഫർസോൺ പൂജ്യമാണെന്നാണ്  കള്ള വാർത്ത. സംരക്ഷിത വനപ്രദേശങ്ങൾക്ക്...

കൊയിലാണ്ടി: ലോറിയിടിച്ച് ബേക്കറി തകർന്നു. കൊല്ലം നെല്ല്യാടി റോഡ് ജംഗ്ഷനിലെ ലൗലി ബേക്കറിയാണ് ലോറി ഇടിച്ചു തകർന്നത്. ഇന്നു പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ലോറി നിർത്താതെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 19 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽഇ.എൻ.ടിസ്ത്രീ രോഗംഅസ്ഥി രോഗംദന്ത രോഗംമെഡിസിൻകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8am to 8pm)ഡോ. അഭിനവ് (8 pm to...

പാലക്കാട്‌: സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായവരുടെ ആർഎസ്‌എസ്‌ ബന്ധം മറനീക്കിയതോടെ പുകമറ സൃഷ്‌ടിച്ച്‌ തടിയൂരാൻ സംഘപരിവാർ നീക്കം. പ്രതികൾ സിപിഐ...

കൊയിലാണ്ടി: ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണന്റെ ജൻമദിനം ബാലദിനമായി ആഘോഷിച്ചു. നാല് വർഷത്തെ ഇടവേളക്ക് ശേഷം ജന്മാഷ്ടമി ദിനത്തിൽ നഗരത്തിൽ നടന്ന ശോഭായാത്രയിൽ ആബാലവൃദ്ധം ജനങ്ങൾ പങ്കാളികളായി. പീലി...

കൊയിലാണ്ടി:രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച്  മർകസ് മാലിക് ദീനാർ പാറപ്പള്ളി. ഇന്ത്യ പിന്നിട്ട സ്വതന്ത്ര്യ വർഷങ്ങൾ അടയാളപ്പെടുത്തുന്ന '75' മാതൃകയിൽ ഇരുനൂറ് വിദ്യാർത്ഥികൾ അണിനിരന്ന പരേഡ്...