പേരാമ്പ്ര: നെൽക്കൃഷി കത്തി നശിച്ചു. മുതുവണ്ണാച്ച പാടശേഖരത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്. പാറച്ചാലിൽ നാണു, വെളിച്ചിങ്ങമണ്ണിൽ ഹരിദാസൻ, ചെറുവോട്ട് ശങ്കരൻ,...
Calicut News
പേരാമ്പ്ര: കാട്ടുപന്നി ബൈക്കിലിടിച്ച് ഹെൽത്ത് ഇൻസ്പെക്ടർക്ക് പരുക്കേറ്റു. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോബി അഗസ്റ്റി (47) നാണ് ഇന്നലെ രാവിലെ എട്ടരയോട...
ലൈസന്‍സും ഹെല്‍മറ്റും ഇല്ല, സ്കൂട്ടറിൽ ട്രിപ്പിളടിച്ച വിദ്യാർത്ഥിനികൾക്കെതിരെ കേസെടുത്തു. കോഴിക്കോട്: മുക്കം മണാശേരിയിൽ നിയമം ലംഘിച്ച് അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിനികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ...
അംഗീകാരത്തിൻ്റെ നിറവിൽ മരുതോങ്കരയും ചേമഞ്ചേരിയും. കോഴിക്കോട്: 2021-22 വർഷത്തെ സ്വരാജ് ട്രോഫിയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും മഹാത്മാ പുരസ്കാരത്തിൽ രണ്ടാം സ്ഥാനവും നേടി കാർഷിക മലയോര മേഖലക്ക്...
വേനൽ കനക്കുന്നു, അഗ്നിബാധ ഒഴിവാക്കാം.. ജാഗ്രത പാലിക്കണം കൊയിലാണ്ടി ഫയർ ഫോഴ്സ്. മുന്നരിയിപ്പ്. കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാലം എത്തും മുമ്പ് തന്നെ ഇത്തവണ ചൂടിന്‍റെ ആധിക്യം...
നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവം കൊടിയേറി. ഉത്സവത്തോടനുബന്ധിച്ച് 16 ന് വൈകുന്നേരം ദീപാരാധന, ഭഗവതി സേവ, രാത്രി 8 മണിക്ക് കോഴിക്കോട് സങ്കീർത്തനയുടെ...
പേരാമ്പ്ര എക്സൈസ് നടത്തിയ റെയ്ഡിൽ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി രണ്ടു പേർ അറസ്റ്റിലായി. ചൊവ്വാഴ്ച പേരാമ്പ്ര ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ കാവിലുംപാറ വട്ടിപ്പന സ്വദേശി ജിൻ്റോ...
ഗവർണർക്ക് വധഭീഷണി സന്ദേശമയച്ച ആൾ പിടിയിൽ. തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഇമെയിലൂടെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ...
വടകര: ചോറോട് മീത്തലെ കരുവലോടി കുഞ്ഞിപാർവ്വതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മങ്ങാട്ട് വടക്കയിൽ കുഞ്ഞികൃഷ്ണൻ അടിയോടി. മക്കൾ: ബാബു. എം. കെ (അബുദാബി ഫ്രഞ്ച്...
കോഴിക്കോട് എന്‍.ഐ.ടി യില്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിൻ്റെ മുകളില്‍ നിന്ന് ചാടി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയും രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുമായ നിധിന്‍ ശര്‍മ്മ (22) യാണ്...