KOYILANDY DIARY.COM

The Perfect News Portal

Calicut News

പയ്യോളിയിൽ ആശാഫെസ്റ്റ് നടത്തി. ആശാവർക്കർമാരുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ മിഷനും ചേർന്ന് ആശാഫെസ്റ്റ് സംഘടിപ്പിച്ചു. ഇരിങ്ങൽ സർഗാലയയിൽ വെച്ചായിരുന്നു പരിപാടി....

യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിൻ്റേതല്ല. റിപ്പോര്‍ട്ട് തള്ളി ഹർഷിന. കോഴിക്കോട്: 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ...

കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളജിലെ പി. ജി. വിദ്യാർത്ഥിനിയാണ്....

വ്യാപാരി നേതാവ് ഒ. വി. ശ്രീധരൻ (78) അന്തരിച്ചു. വടകര ടൗണിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർത്താൽ. മർച്ചൻ്റ്സ് അസോസിയേഷൻ ട്രഷറർ ആയിരുന്ന ഒ. വി. ശ്രീധരൻ...

നരിക്കുനിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട്: പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയ്യാട് കുണ്ടായി മീത്തോറച്ചാലിൽ അൽ-അമീൻ (22) ആണ്...

കൊയിലാണ്ടി: മുചുകുന്ന് കോളജിന് സമീപത്തെ ഗ്രൗണ്ടിനോട് ചേർന്ന് അടിക്കാടിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ കൊയിലാണ്ടി ഫയർഫോഴ്സിൽ വിവരമറിയിക്കുകയുമായിരുന്നു....

സ്പോർട്സ് അക്കാദമി സെലക്ഷൻ ട്രയൽസ്.. മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് അക്കാദമിയിലേക്ക് സെലക്ഷൻ ട്രയൽസ് മാർച്ച് 4ന് രാവിലെ 7:30 മുതൽ മേപ്പയ്യൂർ ഹയർ...

കൊയിലാണ്ടിയിൽ പ്രതിരോധ കോട്ട തീർത്ത് സിപിഐ(എം) ജനകീയ പ്രതിരോധ ജാഥയിൽ പതിനായിരങ്ങൾ അണിനിരന്നു. 4 മണി കഴിയുമ്പോഴേക്കും ജാഥാംഗങ്ങൾ എത്തി പൊതുയോഗം ആരംഭിച്ചിരുന്നു. അതിന് മുമ്പെതന്നെ സംഘാടകരുടെ...

ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ നിന്നും 50 രൂപയുടെ സൗജന്യ പെട്രോൾ നേടാൻ അവസരം. കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പുകളിൽ നിന്നും...

വടകര: പ്ലസ്‌ വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ മേമുണ്ട അൻസാർ കോളേജിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ചേരാപുരം തോട്ടത്തിൽ മുഹമ്മദ് നിഹാലി...