KOYILANDY DIARY.COM

The Perfect News Portal

Calicut News

അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുന:പരിശോധിക്കുക, ഉച്ചക്കഞ്ഞി തുക വർധിപ്പിക്കുക, ഫിക്സേഷൻ വേഗത്തിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ. കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മിനി...

കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസ്: മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ് (23) ആണ് കൊല്ലപ്പെട്ടത്. മൂന്നാം വയസ് മുതൽ തിരുവനന്തപുരം ചിൽഡ്രൻസ്...

താമരശേരി ‘ജയ ജയ ജയഹേ’ സിനിമയിലെ ജയ ആവണമെന്നില്ലെങ്കിലും വനിതകൾ സ്വയം പ്രതിരോധസജ്ജമായിരിക്കണമെന്നാണ്‌ തലയാട് ചെമ്പകശേരി സ്വദേശി സി യു അനിഷയുടെ അഭിപ്രായം. അതിനായി നിരവധി യുവതികളെയും...

ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. 5 ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. വയനാട് കളക്ടര്‍ എ. ഗീത ഇനി കോഴിക്കോട്. എറണാകുളം കളക്ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി....

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നേ കാൽ കിലോ സ്വർണമാണ് മൂന്നു പേരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അൻവർഷ,...

കൂടത്തായി കൊലപാതക കേസ്, ജോളിയുടെ ഹർജി ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതി ജോളി ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി...

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുതിയങ്ങാടി ചെക്കാച്ചൻ്റകത്ത് അഭിമന്യു (58) ആണ് മരിച്ചത്. പുതിയങ്ങാടി മിഹ്റാജ് വഞ്ചിയിലെ തൊഴിലാളിയായിരുന്നു. മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗമാണ്....

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി...

നരിക്കുനിയിൽ സ്കൂൾ വാർഷികാഘോഷത്തിനിടെ തീപിടിത്തം. മുട്ടാഞ്ചേരിയിൽ ഹസനിയ എ.യു.പി സ്കൂളിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു തീപടർന്നത്. സ്റ്റേജിനു സമീപത്തു വെച്ച്  പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീ പടർന്നത് എന്നാണ്...

കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ 6 പേർക്ക് പരിക്ക്. കുറ്റ്യാടി: വേളം പഞ്ചായത്തിലെ ശാന്തി നഗറിൽ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. എടമണ്ണിൽ സൂപ്പി (72), മേനോക്കി മണ്ണിൽ നിസാർ (36), വേളം ഹയർ...