KOYILANDY DIARY.COM

The Perfect News Portal

Calicut News

ബിരുദഫലം ഉടൻ പ്രഖ്യാപിക്കുക, കേരള വിദ്യാർത്ഥി ജനത. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദഫലം ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ...

കുന്നത്തറ: ഒള്ളൂർ മുതൽ കൊയിലാണ്ടി വരെയുള്ള യാത്രാമധ്യേ പണവും രേഖകളും അടങ്ങിയ ഒരു ലേഡീസ്  പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. തിങ്കളാഴ്ച രാത്രി ബൈക്കിൽ സഞ്ചരിക്കവെയാണ് പേഴ്സ് നഷ്ടപ്പെട്ടതായി...

കോഴിക്കോട്: മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ പുതിയ ഐസൊലേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം ഉടൻ ആരംഭിക്കും. 40 കിടക്കകളുള്ള അത്യാധുനിക സൌകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമ്മിക്കുന്നത്. ആശുപത്രിക്ക്‌ പടിഞ്ഞാറ് 50 സെന്റിൽ...

കോഴിക്കോട്‌: കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ കീഴ്‌പ്പെടുത്താനുള്ള ആർഎസ്‌എസ്‌- ബിജെപി കാപട്യം തുറന്നുകാട്ടി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ‘ഓർമപ്പെടുത്തൽ’കൂട്ടായ്‌മ സംഘടിപ്പിച്ചു. മൊഫ്യൂസിൽ ബസ്‌ സ്‌റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി  സംസ്ഥാന...

പാഠപുസ്തകത്തിലെ വെട്ടിമാറ്റൽ നയം പ്രതിഷേധാത്മകം - കേരള വിദ്യാർത്ഥി ജനത. ചരിത്രത്തിൻ്റെ പ്രധാന ഏടുകളായ മൗലാന ആസാദിനെ വെട്ടിമാറ്റിയ NCERT യുടെ നിലപാടിൽ പ്രതിഷേധാത്മകമാണെന്ന് കേരള വിദ്യാർത്ഥി...

എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എൻഐഎ ഉടൻ എഫ്ഐആർ...

വടകര: ട്രെയിനിന് നേരെ കല്ലേറ് യാത്രക്കാരന് പരിക്ക്. വില്യാപ്പള്ളി സ്വദേശി എടത്തിലോട്ട് മീത്തൽ വിനോദ (48)നാണ് പരിക്കേറ്റത്. വടകരയിലേക്കുള്ള യാത്രാ മധ്യേ പയ്യോളിക്കും ഇരിങ്ങലിനും ഇടയിലാണ് കല്ലേറുണ്ടായത്....

താമരശ്ശേരി: ഷാഫിയേയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത് ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിൻ്റെ പേരിൽ. ഷാഫിയുടെ മൊഴി പുറത്ത്. കൊടുവള്ളി സ്വദേശി സാലിയാണ് തന്നെ തട്ടിക്കെണ്ടുപോയതെന്ന് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു....

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ ഷാഫിയെ കണ്ടെത്തിയെന്ന് പൊലീസ്. താമരശ്ശേരി ഡിവൈഎസ്പിയാണ് ഷാഫിയെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ഷാഫിയെ കേരളത്തിന് പുറത്ത് വച്ച് കണ്ടെത്തിയെന്ന് ഡിവൈഎസ്പി...

കരിപ്പൂരിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻ്റലിജൻസ് രണ്ട് യാത്രക്കാരിൽ നിന്നായിട്ടാണ് 90 ലക്ഷത്തിൻ്റെ സ്വർണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ പാലക്കാട് മണ്ണാർക്കാട്...