പെട്രോൾ മോഷ്ടാവ് പിടിയിൽ. കോഴിക്കോട് രാത്രിയിൽ വീടുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. മീഞ്ചന്ത സ്വദേശിയായ ഷാക്കിർ (30) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച...
Calicut News
ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശി ഉത്തർപ്രദേശിലെ ലഖ്നൗവിൽ മരിച്ചു. വടകര പുതുപ്പണം പള്ളിപ്പുരയിൽ നിസാം (21) ആണ് മരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഷുഗർ കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ്...
ഫറോക്ക്: ബേപ്പൂർ തുറമുഖം ആഴംകൂട്ടുന്നതിനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിങ് തുടങ്ങി. മലബാറിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്ന ബേപ്പൂർ തുറമുഖ വാർഫ് ബേസിനും കപ്പൽച്ചാലും ആഴംകൂട്ടുന്നതിനുള്ള ക്യാപ്പിറ്റൽ ഡ്രഡ്ജിങ് തുടങ്ങി....
ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഊഞ്ഞാലില്‍...
പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയി. 11,500 രൂപ പിഴയും, മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം നടത്താൻ നിർദ്ദേശവും. കോഴിക്കോട്: വാഹന പരിശോധനക്കിടെ നിർത്താതെ കടന്നു കളഞ്ഞ യുവാവിനെ...
കക്കൂസ് മാലിന്യം തള്ളിയതിന് ചുമത്തിയ രണ്ട് ലക്ഷം രൂപ പിഴയടക്കാത്തതിന് സ്വത്ത് ജപ്തി ചെയ്യാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയോരത്തും കുടിവെള്ള സ്രോതസ്സുകൾക്ക് സമീപത്തും,...
കോഴിക്കോട്ട് കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. വാണിമേലിൽ ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47 ) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ പറമ്പിലെ മരത്തിൽ...
മാഹിയിൽ നിന്നും അനധികൃതമായി കടത്തുകയായിരുന്ന വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. ഏഴര ലിറ്റർ മദ്യവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഇടവന പുറായിൽ വീട്ടിൽ വിജീഷി (47) നെയും...
കുറ്റ്യാടി: ഇക്കോ ടുറിസ്റ്റ് കേന്ദ്രമായ ജാനകിക്കാടിനെ ആസ്വദിക്കാൻ ഇറ്റലിയിൽനിന്നും അഞ്ച് വിനോദ സഞ്ചാരികൾ. മിഖേൽ, സ്ളേലിയ, എന്റോനെല്ലാ, ജ്യോവന്നാ, അന്നാമരിയ എന്നിവരടങ്ങിയ സംഘമാണ് 131 ഹെക്ടർ പരന്നുകിടക്കുന്ന...
പേരാമ്പ്ര: നാളത്തെ നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കാൻ നമുക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേരാമ്പ്ര ബൈപാസ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതിക്ക് ഇടയാക്കുന്ന...