ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് അഡ്വ. പി. പ്രശാന്ത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ അഡ്വ. പ്രശാന്തിനെ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന് ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ചെങ്ങോട്ടുകാവ് ഗ്രാമ...