സ്വകാര്യ ഭാഗത്ത് മാരകമായി പരിക്കേറ്റ ഒന്നര വയസുകാരി ഗുരുതരാവസ്ഥയിൽ. റിപ്പോർട്ട് ചെയ്തിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി അധികൃതർ. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ്...
Calicut News
കൊയിലാണ്ടി ഉൾപ്പെടെ 10 റെയിൽവേ സ്റ്റേഷനുകളിൽ പാർസൽ സർവീസ് നിർത്തി, കച്ചവടക്കാരും മത്സ്യബന്ധന തൊഴിലാളികളും ദുരിതത്തിൽ. പാർസൽ സർവീസ് നിർത്തിയതോടെ മത്സ്യബന്ധന ഉപകരണങ്ങൾ വില്പന നടത്തുന്ന കച്ചവടക്കാരും...
തൊട്ടിൽപ്പാലത്തെ വയോധികയുടെ മരണം കൊലപാതകം. പേരമകൾക്കെതിരെ കേസെടുത്തു. കേണ്ടാത്തറേമ്മൽ കദീശ (70 )യുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ പേരമകളെ പ്രതിയാക്കി പോലീസ് കൊലപാതകക്കേസ് രജിസ്റ്റർചെയ്തു. നേരത്തേ...
കോഴിക്കോട് കോതി പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു. പുലിമുട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കല്ലിറക്കിയ ശേഷം പോയ ടിപ്പറിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. ഹിറ്റാച്ചി...
കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം: ഹണി ട്രാപ്പാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഹണി ട്രാപ്പാണെന്ന് പ്രതികൾ മൂന്നുപേർക്കും അറിയമായിരുന്നുവെന്ന് മലപ്പുറം എസ്.പി. സുജിത് ദാസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ടാണ്...
കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. കെഎസ്ആർടിസി ബസ് സ്റ്റാൻ്റിനടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം....
യുപിഐ ഇടപാട്: തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയി. താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദുബായ് തട്ടുകട ഉടമ സാജിറിൻ്റെ അക്കൗണ്ടാണ് ഫ്രീസ് ചെയ്യപ്പെട്ടത്. തട്ടുകടയിൽ...
കോഴിക്കോട് വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ -ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികളുടെ കലക്‌ടറേറ്റ് മാർച്ച്. ഓട്ടോ -ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ആയിരുന്നു മാർച്ച്...
താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. അമരാട് മല അരീക്കരക്കണ്ടി റിജേഷ് (35) ആണ് കാട്ടുപോത്തിൻ്റെ ആക്രമത്തിനിരയായത്. റിജേഷിന് സംസാരശേഷിയില്ല. രാവിലെ പിതാവിനൊപ്പം റബർ ടാപ്പിംങ്ങ്...
കോഴിക്കോട്: ബി സോൺ കലോത്സവം ‘റോസ ബിയങ്ക’യിൽ 246 പോയിന്റുമായി ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ടീം. 2018ലും 19ലും ദേവഗിരിക്കായിരുന്നു കിരീടം. 146 പോയിന്റ് നേടിയ...