KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: അവകാശികളാണ് ഞങ്ങൾ, സ്വന്തം ഭൂമിയുടെ. ജനിച്ചു ജീവിച്ച മണ്ണിന്റെ ഔദ്യോ​ഗിക രേഖ സ്വന്തം പേരിൽ ഏറ്റുവാങ്ങുമ്പോൾ അവർ അറിഞ്ഞു, ചേർത്തുനിർത്തുന്ന സർക്കാരിന്റെ കരുതലിന്റെ ആഴം. 8216...

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നു വീണ് രണ്ട് പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40) അഖിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ്...

കൊയിലാണ്ടി, കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ആർ. ഹരിദാസിന് സ്ഥലമാറ്റം. വിജിലൻസ് ആൻറ് ആൻ്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം സ്പെഷൽ സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായാണ്...

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, കാരയാട് മേഖല ഓഫീസിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ഒപ്പം വളണ്ടിയർ പരിശീലന ശില്പശാല...

മേപ്പയ്യൂരിൽ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. മേപ്പയ്യൂർ സ്വദേശിയായ അമൽ (20), മേപ്പാടി സ്വദേശി വിശാഖ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം...

രാമനാട്ടുകര: നഗരമധ്യത്തിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. മൂന്നുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. എയർപോർട്ട് റോഡ് ജങ്ഷനിലെ "വൈറ്റ് സിൽക്സ്’ വസ്ത്രവ്യാപാര സമുച്ചയത്തിലാണ്‌ തീപിടിത്തമുണ്ടായത്‌. താഴത്തെ...

ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിൽ മോഷണം. പൂട്ട് പാര കൊണ്ട് കുത്തിത്തുറന്നു. അകത്തു കടന്ന മോഷ്ടാവ് മേശയുടെ വലിപ്പ് പൊളിച്ച് ഇരുപതിനായിരത്തോളം രൂപ മോഷ്ടിച്ചു. ആനവാതിലിൽ പ്രവർത്തിക്കുന്ന വീ...

കോഴിക്കോട് തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മീനുകൾ ചത്തു പൊങ്ങിയത് കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്....

പേരാമ്പ്ര സ്വദേശിയെ അജ്മാനിൽ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. ചങ്ങരോത്ത് പുത്തലത്ത് മുഹമ്മദ് ജവാദിനെ (20) യാണ് അഞ്ചംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ...

കൂടരഞ്ഞിയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട്: കൂടരഞ്ഞി – മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാരശ്ശേരി പാറത്തോട് കാക്കക്കൂട്ടുങ്കൽ...