KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊടുവള്ളിയിൽ 38.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. തലപ്പെരുമണ്ണ തടായിൽ ഇഷാം (36), ആലപ്പുറായിയിൽ  അബ്ദുൽ ലത്തീഫ്  (ദിലീപ് 43) എന്നിവരെയാണ് കൊടുവള്ളി...

കോഴിക്കോട്: മലബാറിന്റെ ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ നടപ്പാക്കും. മന്ത്രി മുഹമ്മദ് റിയാസ്. ഉത്തര കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ വേണ്ട രീതിയിൽ വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ടൂറിസം വകുപ്പ്...

കോഴിക്കോട്‌: നഗരത്തിലെ പാലങ്ങളുടെയും റോഡുകളുടെയും നവീകരണ  പ്രവൃത്തികൾക്ക് 12.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 9.11...

ഉള്ള്യേരി: തെരുവത്ത്കടവ് ഒറവിൽ കാളാമ്പത്ത് ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരക്കുട്ടി (വിമുക്ത ഭടനും, പോസ്റ്റ് മാസ്റ്ററുമായിരുന്നു). മക്കൾ: പുഷ്പ, കിഷോർ ബാബു (റിട്ട. മിലിട്ടറി),...

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്, 1079 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശി അബ്ദുറഹിമാൻ (34) നെയാണ് വിമാനത്താവളത്തിന് പുറത്തു വെച്ച് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ...

വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം. കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാവും. തൃശൂർ സ്വദേശി മുഹമ്മദ് ഷഫീഖിനാണ് കോഴിക്കോട് രണ്ടാം...

തിരുവങ്ങൂർ: വെറ്റിലപ്പാറ തൈവെച്ച പറമ്പിൽ ചക്കിട്ടകണ്ടി ബാലൻ നായർ (74) (റിട്ട: മിലിട്ടറി) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിബു (റിട്ട: മിലിട്ടറി, സെക്യൂരിറ്റി കാലി തീറ്റ...

മുക്കം: വീടിന്റെ സംരക്ഷണഭിത്തി തകർന്നു. കനത്ത മഴയിൽ കൂടരഞ്ഞി പഞ്ചായത്തിലെ കരിങ്കൂറ്റി ഈന്തുക്കല്ലേൽ സിജോയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. സംരക്ഷണഭിത്തി പൂർണമായും ഇടിഞ്ഞുതാഴ്ന്നു. വീടിന്റെ ഒരുഭാഗത്ത് വിള്ളലും...

മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികനെ നാലാംദിവസവും കണ്ടെത്താനായില്ല. കാരക്കുറ്റി സ്വദേശി സി. കെ. ഉസ്സൻകുട്ടിയെയാണ്‌ കാണാതായത്‌. ദേശീയ ദുരന്ത നിവാരണ സേനയുടെയും അഗ്‌നിരക്ഷാസേനയുടെയും...

മൂരാട് പുതിയ പാലത്തിനായ് നിർമ്മിച്ച തൂണുകൾക്ക് ചെരിവുണ്ടെന്നും, അപാകത സ്ഥിരീകരിച്ച് പരിഹാരം ഉടൻ പരിഹാരം കാണുമെന്നും എൻ എച്ച് എ ഐ. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മൂരാട്...