KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് > കുടുംബശ്രീ ജില്ലാമിഷന്‍ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോല്‍ദാനച്ചടങ്ങ് ശനിയാഴ്ച നടക്കും. കുന്നമംഗലം പൊയ്യയില്‍ വൈകിട്ട് നാലിന്  കുന്നമംഗലം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ...

കോഴിക്കോട് > ഹോസ്റ്റല്‍ റൂംമേറ്റ്സിന്റെ അര്‍ധനഗ്ന ഫോട്ടോയെടുത്ത് കാമുകന് അയച്ച യുവതി പിടിയില്‍. നടക്കാവിന് സമീപമുള്ള ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിനി അനിത (26) യാണ്...

പയ്യോളി: ജി.വി.എച്ച്.എസ്.എസ്സില്‍ പ്ലസ്ടു വിഭാഗത്തില്‍ കണക്ക്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 27-ന് പത്തുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ .

കോഴിക്കോട് > പനിയും ഡിഫ്ത്തീരിയ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് അഫ്സാഖ്(14) ആണ് മരിച്ചത്. വ്യാഴാഴ്ച...

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ റെഡിമെയിഡ് ഷോപ്പിന് തീപിടിച്ചു. സംഗീത് എന്ന ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. മയിന്‍സ്വിച്ചില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ വ്യാപാരികളുടെ സമയോചിത ഇടപെടലിലൂടെ തീയണയ്ക്കുകയായിരുന്നു....

കോഴിക്കോട് > ഈസ്റ്റ്ഹില്ലില്‍ വ്യാപാരിയുടെ വീട്ടിലും ഗോഡൌണിലും അനധികൃതമായി സൂക്ഷിച്ച കിന്റല്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ളൈസ് അധികൃതര്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്...

കോഴിക്കോട് > നഗരത്തില്‍ പെരുകിവരുന്ന പ്ളാസ്റ്റിക് മാലിന്യപ്രശ്നത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. വിവിധ കേന്ദ്രങ്ങളില്‍ പ്ളാസ്റ്റിക് മാലിന്യം ഇടാന്‍ ബിന്നുകള്‍ സ്ഥാപിക്കുന്ന കാര്യം...

കോഴിക്കോട്> നാദാപുരം തൂണേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ട് ഉത്തരവായി. എരഞ്ഞിപ്പാലത്തെ പ്രത്യേക സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.17 പ്രതികളാണ് ഉണ്ടായിരുന്നത്. കുറ്റം...

കോഴിക്കോട് > കലക്ടറേറ്റിലേക്ക് മാറ്റിയ മലാപ്പറമ്പ് എയുപി സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പുനഃസ്ഥാപിക്കാനാവശ്യമായ ഉത്തരവ് നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം നസീര്‍ ചാലിയം അറിയിച്ചു.  ജില്ലാ ചൈല്‍ഡ്...

കോഴിക്കോട് >  കാലവര്‍ഷം കനത്തതോടെ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫയര്‍ ഫോഴ്സ്, പൊലീസ്, റവന്യൂ വകുപ്പുകളില്‍നിന്നായി രണ്ടു ജീവനക്കാരെ വീതം...