കോഴിക്കോട്: കേവലം ആധാര്‍ നമ്ബര്‍ മാത്രം കാണിച്ചു വിരലടയാളം നല്‍കിയാല്‍ ഇനി വോഡഫോണിന്റെ പുതിയ കണക്ഷന്‍ ലഭിക്കും. രാജ്യത്തെ 4500ല്‍പ്പരം വോഡഫോണ്‍ സ്റ്റോറുകളിലും മിനി വോഡഫോണ്‍ സ്റ്റോറുകളിലും...
Calicut News
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ അറിയിച്ചു. വിവിധ ഭാഗങ്ങളില്‍നിന്ന് ചെറിയ ശോഭായാത്രകള്‍ വന്ന് നഗരത്തില്‍...
കോഴിക്കോട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതൃത്വത്തില്‍ ഓട്ടോറിക്ഷ– ടാക്സി തൊഴിലാളികള്‍ ചൊവ്വാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഓട്ടോറിക്ഷക്കും മോട്ടോര്‍ സൈക്കിളിനും...
കോഴിക്കോട്: മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണങ്ങള്‍ മനുഷ്യശരീരത്തില്‍ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി ടെലികോം എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് ആന്റ് മോണിറ്ററിംഗ് കേരള ഡയറക്ടര്‍...
കോഴിക്കോട് : ആശുപത്രി വികസന സമിതി ജീവനക്കാര്‍ക്ക് ഏകീകരിച്ച് മിനിമം വേതനം നടപ്പാക്കണമെന്ന് കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം...
* ജെ.സി. ബോസ് ജൈവ കുടുംബകൃഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേത്രപരിശോധനയും തിമിര നിര്‍ണയവും ഉദ്ഘാടനം സി.കെ. നാണു എം.എല്‍.എ. മടപ്പള്ളി...
കോഴിക്കോട് : എറണാകുളത്ത് നടക്കുന്ന സംസ്ഥാന അണ്ടര്‍ 21 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ ട്രയല്‍സ് 23ന് രാവിലെ ഏഴിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍...
കോഴിക്കോട് : വിവിധ ആവശ്യങ്ങളുന്നയിച്ച് 23ന് മോട്ടോര്‍ കോ–ഓഡിനേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചിന്റെ ഭാഗമായി അന്ന് ഓട്ടോ–ടാക്സി തൊഴിലാളികള്‍ കോര്‍പറേഷന്‍ പരിധിയില്‍ പണിമുടക്കും. പണിമുടക്ക്...
കോഴിക്കോട് വെസ്റ്റ് ഹില്ലിനും ഏലത്തൂരിനും ഇടയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് രണ്ട്‌പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിനും ഏലത്തൂരിനും ഇടയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് രണ്ട്‌പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് കോഴിക്കോടിനും ഇതുവഴിയുള്ള ട്രെയിന്‍...
കോഴിക്കോട്: ചുങ്കിടി സാരിയും മനില ഷര്‍ട്ടും ധാക്ക മസ്ലിന്‍ തുണികളുമായി 'ഖാദി ഓണം ബക്രീദ് മേള'ക്ക് തുടക്കം. ഓണത്തിന് ഒട്ടേറെ കിഴിവുകളുമായാണ് ജില്ലാ ഖാദി ഗ്രാമ വ്യവസായ...
