കോഴിക്കോട്: മസാലദോശയില്‍ ചത്ത വണ്ടിനെകണ്ടെത്തിയതിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ ശ്രീ വെങ്കിടേഷ് ലഞ്ച്‌ഹോം ആരോഗ്യവിഭാഗം പൂട്ടിച്ചു. കോഴിക്കോട് ബീച്ചാസ്പത്രിയിലെ ഒപ്‌ടോമെട്രി ട്രെയിനിങ് വിദ്യാര്‍ഥി രാവിലെ കഴിച്ച മസാലദോശയിലാണ് വണ്ടിനെക്കണ്ടത്....
Calicut News
മുക്കം: കള്ളപ്പണം തടയുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനുമായി നടപ്പാക്കിയ നോട്ട് നിരോധനം ദുരിതമായി മാറിയത് ആസൂത്രണത്തിന്റെ പോരായ്മ മൂലമാണെന്ന് കോഴിക്കോട് ഐ.ഐ.എം. സാമ്പത്തിക വിഭാഗം പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ....
ചേളന്നൂര്‍: പാലത്ത് ഊട്ടുകുളത്തിനു സമീപം ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയുണ്ടായ ബസ് അപകടത്തില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 17 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ തെങ്ങിലിടിക്കുകയും തെങ്ങ് കട പുഴകി...
കോഴിക്കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്നിക്കിന് സമീപം വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സ്ഥിരമായി...
വടകര : നിരവധി മോഷണക്കേസുകളിലെ പ്രധാനികളായ അഞ്ചുപേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. മേമുണ്ട സ്വദേശി മാണിക്കോത്ത് ഹൗസില്‍ ഉബൈദ്(33), വില്യാപ്പള്ളിയിലെ മൂരിയോട്ട് താഴെ നിലവന ഹൗസില്‍...
കോഴിക്കോട്: കേരള സര്‍ക്കാര്‍ വിഭാവന ചെയ്ത ഹരിത കേരള മിഷന്റെ പ്രചാരണത്തിനായി ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ഹരിത കേരളം എക്സ്പ്രസ് വാഹനം നാളെയും മറ്റന്നാളും ജില്ലയില്‍...
കോഴിക്കോട് : ഒളവണ്ണ പഞ്ചായത്ത് മെമ്പറുടെ വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു. പഞ്ചായത്തിലെ മദ്യമയക്ക് മരുന്ന് മാഫിയക്കെതിരെ പ്രതികരിക്കുന്നതിലുള്ള വൈരാഗ്യമാണ് കാര്‍ കത്തിച്ചതിന് പിന്നിലെന്നാണ്...
പയ്യോളി: മഹാവിഷ്ണുക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന വൈകുണ്ഠ ഏകാദശി ഉത്സവം കൊടിയേറി. പറവൂര്‍ കെ.എസ്. രാകേഷ് തന്ത്രി കാര്‍മികത്വം വഹിച്ചു. അഭിഷേകം, ഗണപതിഹോമം, കലശാഭിഷേകം, വിശേഷാല്‍പൂജകള്‍ എന്നിവ നടന്നു. ചൊവ്വാഴ്ച...
വടകര : തിരുവള്ളൂര്‍ ടൗണിലെ കടകളില്‍ കഴിഞ്ഞ ആഴ്ച നടത്തിയ ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയും തിരുവള്ളൂര്‍ ടൗണിലെ ഫാസ്റ്റ്ഫുഡ്...
കോഴിക്കോട് > കലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ കലിക്കറ്റ് ഫ്ളവര്‍ ഷോ 11 മുതല്‍ 17 വരെ നടക്കും. ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ചെടികളും ജലവിനിമയവും ജലസംരക്ഷണവുംഎന്ന...
