KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് > കലക്ടറേറ്റിലേക്ക് മാറ്റിയ മലാപ്പറമ്പ് എയുപി സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പുനഃസ്ഥാപിക്കാനാവശ്യമായ ഉത്തരവ് നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം നസീര്‍ ചാലിയം അറിയിച്ചു.  ജില്ലാ ചൈല്‍ഡ്...

കോഴിക്കോട് >  കാലവര്‍ഷം കനത്തതോടെ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫയര്‍ ഫോഴ്സ്, പൊലീസ്, റവന്യൂ വകുപ്പുകളില്‍നിന്നായി രണ്ടു ജീവനക്കാരെ വീതം...

കോഴിക്കോട്: മലമ്പനി കണ്ടെത്തിയ എലത്തൂര്‍മേഖലയില്‍ ആരോഗ്യവകുപ്പ് രാത്രി നടത്തിയ പരിശോധനയില്‍ രോഗം പരത്തുന്ന അഞ്ച് അനോഫിലസ് പെണ്‍ കൊതുകുകളെ കണ്ടെത്തി. മന്ത് പരത്തുന്ന ക്യൂലക്‌സ, മൊന്‍സാനിയ വര്‍ഗത്തില്‍പ്പെട്ട കൊതുകുകളെയും...

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ 26-ാമ മേയറായി തോട്ടത്തില്‍ രവീന്ദ്രന്‍‍ തിരഞ്ഞെടുക്കപ്പെട്ടു. വി.കെ.സി.മമ്മത് കോ യ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തിലാണു പുതിയ മേയര്‍ തിരഞ്ഞെടുപ്പു വേണ്ടി വന്നത്.

കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയന് 12ന് ഞായറാഴ്ച  കോഴിക്കോട്ട് ഉജ്വല സ്വീകരണം നല്‍കും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട്ടെത്തുന്ന പിണറായിയെ രാവിലെ ആറിന് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ടി...

കോഴിക്കോട്: ലോക രക്തദാതൃദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14-ന് കോഴിക്കോട്ട് നടക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന ചടങ്ങുകള്‍  ആരോഗ്യ-സമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. ദിനാചരണത്തിന്റെ...

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ കോഴിക്കോട് എലത്തൂരില്‍ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന അസുഖമാണിത്. തലച്ചോറിന്റെ...

കോഴിക്കോട് : ചെറുവണ്ണൂരില്‍ സ്കൂളിലേക്കുള്ള ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. യുകെജി വിദ്യാര്‍ഥിയായ നുജ നസ്റ (അഞ്ച്) ആണ് മരിച്ചത്. നാല് കുട്ടികള്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ നുജയ്ക്ക്...

കോഴിക്കോട്: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ ഒന്നും തന്നെ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടി എന്നത് പ്രചാരവേല മാത്രമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍...

കോഴിക്കോട്: കുറ്റിച്ചിറ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍(എം.എല്‍.ടി) തസ്തികയില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച 11മണിക്ക് അഭിമുഖത്തിന് എത്തണം.