കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴു മുതല്‍ 12-വരെ പഠിക്കുന്ന കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകതരം സ്ക്രീന്‍ റീഡര്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ പരിശീലനവും...
Calicut News
വടകര: മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ കമ്പനി പണം തട്ടിയതായി പരാതി. വടകര അഴിത്തല ബീച്ചിലെ നൗഷാദാണ് തട്ടിപ്പിന് ഇരയായത്. ഫോണിനു പകരം ലഭിച്ചതാവട്ടെ ലോക്കറ്റും...
കൊയിലാണ്ടി : നോട്ട് നിരോധനത്തിനെതിരെ എൽ.ഡി.എഫ്. ഇന്ന് സംസ്ഥാനത്ത് നടത്തിയ മനുഷ്യച്ചങ്ങല തീർത്തപ്പോൾ കൊയിലാണ്ടിയിൽ മനുഷ്യ മതിലായി മാറി. ഉച്ച കഴിഞ്ഞ് 3.30 പിന്നിട്ടപ്പോഴേക്കും നാടിന്റെ നാനാ ഭാഗത്തിനിന്നും...
കോഴിക്കോട്: പുതുവത്സരത്തില്‍ സുരക്ഷ ശക്തമാക്കുന്നതിനും ആഘോഷം അതിരുകടക്കാതിരിക്കാനും പൊലീസ് മുന്‍കരുതല്‍ സ്വീകരിക്കുന്നു. നഗരത്തില്‍ സിറ്റി പൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിലാണ് വിപുലമായ കര്‍മ്മപദ്ധതി ഒരുങ്ങുന്നത്. എ.ആര്‍ ക്യാമ്പിലെതുള്‍പ്പെടെ നഗരത്തിലെ...
പയ്യോളി : കരവിരുതില്‍ സ്നേഹപ്പൂക്കളൊരുക്കി നാഗാലാന്‍ഡ്-മണിപ്പൂര്‍ കുടുംബം ഇരിങ്ങല്‍ സര്‍ഗാലയയില്‍ വിസ്മയം വിരിയിക്കുന്നു. സോളാ ഊട്ട് എന്ന വര്‍ണഭംഗിയുള്ള ഈ പൂക്കള്‍ ആരെയും ആകര്‍ഷിക്കും. നാഗാലാന്‍ഡ് സ്വദേശിയായ...
കോഴിക്കോട് : എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ പകല്‍ ഒന്ന്മുതല്‍ വാഹന ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. തൃശൂര്‍,...
വടകര: വടകരയില്‍ ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവെത്തിക്കുന്ന യുവാവ് പിടിയില്‍. അയനിക്കാട് കളരിപ്പടിയില്‍ സോളമനെയാണ് (23) ഡിവൈ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1,200 ഗ്രാം കഞ്ചാവ്...
കോഴിക്കോട്> വിനോദ യാത്ര കഴിഞ്ഞ് മൈസൂരില്‍ നിന്ന് മടങ്ങിയ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 39 പേര്‍ക്ക് പരിക്ക്. കൊടുവള്ളി...
വടകര: നോട്ട് നിരോധനംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെ റേഷന്‍പോലും നിഷേധിച്ച് പട്ടിണിക്കിടുകയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി. രാമന്‍ ആരോപിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ അനുസ്മരണവും ദളിത്...
കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി 26-ന് രാവിലെ ഒന്‍പതിന് നടക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏകദിന ശില്‍പ്പശാല നടത്തുന്നു. ക്രിസ്റ്റല്‍...