കോഴിക്കോട്: ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും, കോഴിക്കോട് ബേബി മെമ്മോറിയല്‍ നഴ്‌സിങ് കോളേജും, ബേബി മെമ്മോറിയല്‍ ആസ്പത്രിയുടെ തീവ്രപരിചരണ വിഭാഗവും ചേര്‍ന്ന് രണ്ടു ദിവസത്തെ തുടര്‍ വിദ്യാഭ്യാസ...
Calicut News
കോഴിക്കോട്: മദ്യം, മയക്കുമരുന്ന് തുടങ്ങിയവയില്‍ നിന്ന് യുവജനങ്ങളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിമുക്തി പദ്ധതി നഗരസഭാ പരിധിയില്‍ നടപ്പാക്കുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ചെയര്‍മാനും, സെക്രട്ടറി മൃണ്മയി...
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാംസ്കാരികോത്സവമായ മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ നാലാമത് എഡിഷന് 27, 28, 29 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊയിലാണ്ടി നഗരസഭ, സംസ്ഥാന ചലച്ചിത്ര അക്കാദമി,...
കോഴിക്കോട്: ഗ്രാമീണ ഖാദി ഉല്‍പ്പന്നങ്ങള്‍ കാണാനും മിതമായ വിലയില്‍ സ്വന്തമാക്കാനുമുള്ള അവസരമൊരുക്കി ഖാദിഗ്രാമോദ്യോഗ്. പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി (പി.എം.ഇ.ജി.പി.) പ്രകാരമുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിലാണ് ഖാദി ഉത്പന്നങ്ങള്‍...
കോഴിക്കോട്: 26-ന് വെസ്റ്റ് ഹില്‍ വിക്രംമൈതാനിയില്‍ നടക്കുന്ന ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരേഡിന്റെ അവസാനവട്ട റിഹേഴ്‌സലും പൂര്‍ത്തിയാക്കി. മൊത്തം 27 പ്ലറ്റൂണുകളാണ് പരേഡില്‍...
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ട്രേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക്...
കോഴിക്കോട്: ജില്ലയിലെ പയ്യാനക്കല്‍ മുതല്‍ ചാലിയം വരെയുളള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് ജനുവരി 28ന് രാവിലെ എട്ട് മുതല്‍ ഉച്ച രണ്ട് വരെ ബേപ്പൂര്‍...
കോഴിക്കോട്: ആതുര സേവന രംഗത്ത് നേഴ്സിംഗ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പാറോപ്പടി സെന്റ് ആന്റണീസ് നേഴ്സസ് കൂട്ടായ്മയും ഗത് സമനി ധ്യാനകേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നേഴ്സസ്...
വടകര: സമസ്തമേഖലയിലും വിദ്യാര്‍ഥികളുടെ പുരോഗതിയാണ് സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തൊണ്ടികുളങ്ങര എല്‍.പി. സ്കൂളിനെ ഹൈടെക് ആക്കിമാറ്റുന്ന പദ്ധതിയുടെ ഭാഗമായുള്ള...
കോഴിക്കോട്: കള്ളനോട്ടുകളും കള്ളപ്പണവും വ്യാപകമായി രാജ്യത്ത് പ്രചരിക്കുന്നത് തടയാനാണ് നോട്ട് പിന്‍വലിച്ചതെന്ന് വീരവാദം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ കള്ളനോട്ടുകള്‍ എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്ന് സി.പി.ഐ. ദേശീയനിര്‍വാഹക സമിതി...