വടകര: കണ്ണൂക്കര കലാസമിതി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നിന് ക്വിസ് മത്സരം നടത്തും. 18-ാം നൂറ്റാണ്ടിനുശേഷമുള്ള കേരളചരിത്രവും സംസ്‌കാരവും എന്നതാണ് വിഷയം. ഫോണ്‍: 8281335498.
Calicut News
താമരശേരി: എക്സൈസ് വേട്ടയില്‍ മൂന്നുപേര്‍ പിടിയില്‍. താമശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജെ കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പുതുപ്പാടി, കൂടത്തായി, അണ്ടോണ ഭാഗങ്ങളില്‍ വിദേശ മദ്യം വില്‍ക്കുന്നതിനിടെ മൂന്നുപേരെ...
കോഴിക്കോട്: ആംഗ്യപ്പാട്ടും കഥപറയലും നൃത്തവുമായി ചിത്രാഞ്ജലി അഖിലകേരള നഴ്സറി കലോത്സവ ത്തിന് തുടക്കം. കോഴിക്കോട് ടാഗോര്‍ ഹാളിൽ നടക്കുന്ന കലോത്സവത്തിൽ നാല് വേദികളിലായി കുഞ്ഞുപ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ പങ്കുവെച്ചു. നൃത്തം,...
കോഴിക്കോട്: ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നാലിന് ഉഷ സ്കൂള്‍ ക്യാമ്പസില്‍ വച്ച് നടക്കും. 2004, 05, 06 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക്...
കോഴിക്കോട്: 17 പാക്കറ്റുകളിലായി സൂക്ഷിച്ച 35 ഗ്രാം കഞ്ചാവുമായി തൃശൂര്‍, ചാവക്കാട് എടക്കയൂര്‍ സ്വദേശി റാഫിയെ (35) കോഴിക്കോട് എക്സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ 8.35...
കോഴിക്കോട്: കോര്പറേഷന് കുടുംബശ്രീ സിഡിഎസും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി ലോക കാന്‍സര്‍ ദിനം ആചരിക്കും. നാലിന് രാവിലെ 11 മണിക്ക് പഴയ കോര്പറേഷന്...
കോഴിക്കോട്: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതീ യുവാക്കളുടെ വിവാഹം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തികൊടുക്കുന്നു. സമൂഹ വിവാഹമായല്ലാതെ രക്ഷിതാക്കളുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമാ യാണ് വിവാഹം നടത്തിക്കൊടുക്കുകയെന്ന് ഭാരവാഹികള്‍...
കോഴിക്കോട്: 45.69ലക്ഷംരൂപയുടെ സൗദി റിയാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തു. ഏത്തപ്പഴത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു യാത്രക്കാരുടെ ലഗേജില്‍ നിന്നാണ് പണം പിടിച്ചെടുത്തത്....
കോഴിക്കോട്: നാന്തകം എഴുന്നള്ളിപ്പോടെ ശ്രീവളയനാട് ദേവീക്ഷേത്രോത്സവച്ചടങ്ങുകള്‍ക്കു തുടക്കമായി. ഫെബ്രുവരി അഞ്ചിന് രാത്രി 7.30-നാണ് കൊടിയേറ്റം. ഇതിനുമുന്നോടിയായുള്ള ദ്രവ്യകലശം ജനുവരി 31മുതല്‍ ഫെബ്രുവരി അഞ്ചുവരെ നടക്കും. തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍...
കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളിലായി വന്‍ അഗ്നിബാധ. നൈനാം വളപ്പിലും വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുമാണ് തീപിടിത്തമുണ്ടായത്. നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിന് സമീപത്ത് ഇന്നലെ രാവിലെ 7.45 ഓടെയാണ്...