കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്റന്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥനത്തില്‍ തൂപ്പു ജോലിക്കാരെ 90 ദിവസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്,...
Calicut News
കോഴിക്കോട്: മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഒമ്പതിന് (വ്യാഴാഴ്ച) മാനാഞ്ചിറ സ്ക്വയറില്‍ തുടക്കമാകും. പൊതു പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിക്കും. ജയരാജ് സംവിധാനം ചെയ്ത...
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കിയ കോഴിക്കോട് ജില്ലയിലെ കുട്ടികള്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെയും, ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ടാഗോര്‍ ഹാളില്‍ സ്വീകരണം നല്‍കി. മേയര്‍...
കോഴിക്കോട്: ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് അന്താരാഷ്ട്ര കരകൗശല മൂസിയം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കി രണ്ടാംഘട്ട വികസനം നടപ്പാക്കുന്നു. കിഫ്ബിയില്‍ അവതരിപ്പിച്ച 54 കോടി രൂപയുടെ...
താമരശ്ശേരി: റബര്‍ എസേ്റ്റേറ്റ് കത്തി നശിച്ചു. ദേശീയ പാതയില്‍ അന്പായത്തോടിനു സമീപത്തെ എസേ്റ്റേറ്റ്റ്റിനാണ് തീപിടിച്ചത്. ഗ്രേസ് ഫീല്‍ഡ് എസ്റ്റേറ്റ്, വെഴുപ്പൂര്‍ എസേ്റ്ററ്റ്, കൊയിലാണ്ടി സ്വദേശിയുടെ എസ്റ്റേറ്റ് എന്നിവയാണ്...
രാമനാട്ടുകര: മാനവ സമൂഹത്തെ ഒന്നിപ്പിക്കുവാന്‍ കലയ്ക്ക് മാത്രമേ കഴിയൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. കലക്കും,സംഗീതത്തിനും ഏറെ പ്രസക്തിയുള്ള കാലഘട്ടമാണിത്. സാംസ്കാരിക രംഗത്ത് ഏറെ...
കുറ്റ്യാടി: മനുഷ്യത്വത്തിനും ധാര്മ്മികതക്കുമെതിരെയുള്ള യുദ്ധമാണ് ഇന്ന് ആഗോളതലത്തില്‍ നടക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. വംശീയ വിരോധം പച്ചയായി...
കോഴിക്കോട്: സ്വകാര്യ സെക്യുരിറ്റി മേഖലയിലും ഹൗസ് കീപ്പിങ് രംഗത്തും പ്രവര്‍ത്തിക്കുന്നവരുടെ കുറഞ്ഞ വേതനം 18,000 രൂപയാക്കി നിശ്ചയിക്കണമെന്ന് ജില്ലാ സെക്യുരിറ്റി ആന്‍ഡ് ലേബര്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് യുനിയന്‍...
വടകര: കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല ചോമ്പാല ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം തുടങ്ങി. ചിത്രകലയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസത്തെ പ്രദര്‍ശനം. സി.കെ.നാണു എം.എല്‍.എ....
കോഴിക്കോട്: വളയനാട് ദേവീക്ഷേത്രോത്സവം കൊടിയേറി. തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. സാമൂതിരി രാജാവിന്റെ പ്രതിനിധി ടി.ആര്‍.രാമവര്‍മ തന്ത്രിക്ക് കൂറയും പവിത്രവും നല്‍കി. ആറുദിവസമായി...