KOYILANDY DIARY.COM

The Perfect News Portal

Calicut News

യുവമോർച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തി വരെ ദേശീയ തലത്തിൽ നടന്നുവരുന്ന സേവന പാക്ഷികത്തിൻ്റെ ഭാഗമായി യുവമോർച്ച കോഴിക്കോട്...

കോഴിക്കോട്‌: നിപാ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വിദഗ്‌ധരുടെ കേന്ദ്ര സംഘം കോഴിക്കോട് എത്തി. നിപാ സ്ഥിരീകരിച്ച മേഖലകളിലെ വളർത്തുമൃഗങ്ങൾ, പന്നികൾ, വവ്വാലുകൾ എന്നിവയിൽനിന്ന്‌ സംഘം സാമ്പിളുകൾ...

തലക്കുളത്തൂർ: പാലോറ മലയിൽ വീണ്ടും ചെങ്കൽ ഖനനം. റവന്യു വകുപ്പിൻറെയും മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പിൻറെയും വിലക്ക് നിലനിൽക്കെയാണ് പാലോറ മലയിൽ വീണ്ടും ചെങ്കൽ ഖനനം നടക്കുന്നത്....

കോഴിക്കോട്‌: ഹൃദയപൂർവം പദ്ധതിയിൽ പങ്കാളിയായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം...

കോഴിക്കോട്‌: നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര നിരീക്ഷണ സംഘം മരുതോങ്കരയിലെത്തി. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ഏഴംഗ സംഘം പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. നിപാ വൈറസിൻറെ ഉറവിടം കണ്ടെത്തുന്നതുൾപ്പെടെയുള്ള...

ഫറോക്ക്: ചാലിയാറിൽ ഹൗസ് ബോട്ട് ടൂറിസത്തിന് സൗകര്യമൊരുക്കാൻ രണ്ടു ഫ്ലോട്ടിങ് ജെട്ടികള്‍ നിര്‍മ്മിക്കുന്നു. ഫറോക്ക് പഴയ ഇരുമ്പ് പാലത്തിനു സമീപവും ഓൾഡ് എൻഎച്ചിന് സമീപം മമ്മിളിക്കടവിലുമായാണ് ജെട്ടികള്‍ വരുന്നത്. ...

കോഴിക്കോട്‌: നിപാ ബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്‌ചയാണുള്ളതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രിത മേഖലകളിൽ ആരോഗ്യ പ്രവർത്തകരുടെ...

കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. നടുവണ്ണൂർ, കാവുന്തറ സ്വദേശി മുഹമ്മദ് ശിബിൽ (17) ആണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയുന്നത്. ട്രാക്കിലൂടെ നടക്കുമ്പോൾ...

നാദാപുരം: നിപ ലക്ഷണത്തെ തുടർന്ന്‌ നാദാപുരം പഞ്ചായത്തിലെ പന്ത്രണ്ടുകാരനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക്‌ മാറ്റി. മരുതോങ്കരയിൽ നിപാ ബാധിച്ച് മരിച്ചയാളുമായുള്ള പ്രാഥമിക സമ്പർക്കത്തെ തുടർന്ന്...

നാദാപുരം: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറൻ്റൈന്‍ ലംഘിച്ചതായി കണ്ടെത്തി.നിപ ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവര്‍ മരണവീട്ടില്‍...