KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ വഞ്ചിക്കുകയും സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്ക്കുകയും ചെയ്തെന്ന് ആരോപിച്ച് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന എയിൻഫിൽ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനികൾ അനിശ്ചിതകാല നിരാഹാര സമരം...

കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ എ.സി.ഡി.യിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ ഇൻസ്ട്രക്ടറെ (ഗസ്റ്റ്) നിയമിക്കുന്നു. എൻജിനീയറിംഗ് ബ്രാഞ്ചിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ എൻജിനീയറിംഗ് ബിരുദവും ഒരു...

കോഴിക്കോട്: മൂന്നു കോടി രൂപയുടെ മയക്കുമരുന്നുമായി നഗരത്തിലെ ലോഡ്ജില്‍നിന്ന് യുവാവിനെ പിടികൂടി. കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ പുനക്കല്‍വീട്ടില്‍ ആഷിക്കിനെ (39)യാണ് വ്യാഴാഴ്ച ഉച്ചയോടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്....

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭിന്നലിംഗക്കാര്‍ക്കായി കുടുംബശ്രീ യൂണിറ്റ് രൂപവത്കരിക്കുന്നു. കുടുംബശ്രീ മിഷന്റെ ദിശ കാമ്പയിന്റെ ഭാഗമായാണിത്. സംസ്ഥാനത്തെ മൂന്നാം യൂണിറ്റാണിത്. തിരുവനന്തപുരം, എറണാകുളം കോര്‍പ്പറേഷനുകളില്‍ നിലവിലുണ്ട്. 40 പേരെങ്കിലും ആദ്യഘട്ടത്തിലുണ്ടാവുമെന്നാണ്...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള റേ​ഷ​ൻ​ക​ട​ക​ളി​ൽ ഇ​ന്നും നാ​ളെ​യും രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പു​തി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ന​ട​ത്തും....

കോഴിക്കോട്:  കായണ്ണ ഊളേരിയില്‍ ബിവറേജസ് ഷോപ്പ് തുറക്കുന്നതിനെതിരെ സമീപവാസികളുടെ പ്രതിഷേധ സമരം ശക്തമാവുന്നു. ബിവറേജസ് തുറന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രദേശവാസികള്‍ ആത്മഹത്യ ഭീഷണി മുഴക്കി. ബിവറേജിനു മുന്നില്‍...

https://www.facebook.com/koyilandydiary/videos/1893676764254852/ മാനന്തവാടി: രാജ്യത്ത് ബീഫ് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ജനങ്ങളിൽ അമ്പരപ്പുളവാക്കി. മോക്ക്...

കോഴിക്കോട്: കരുണാർദ്രമായ മനസ് നോമ്പിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് മാവൂരിൽ സംഘടിപ്പിച്ച റംസാൻ...

പേരാമ്പ്ര: ശ്രീകണ്ഠാംബിക പുരസ്കാര വിതരണവും നടപ്പന്തൽ സമർപ്പണവും നടത്തി. മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെയും നവീകരിച്ച് ചെമ്പ് പതിച്ച ശ്രീകോവിലിന്റെയും സമർപ്പണം പത്മശ്രീ പുരസ്കാര...

കോഴിക്കോട്: ബേപ്പൂരിൽ മർദ്ദനമേറ്റ നിലയിൽ കണ്ട യുവാവിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ബേപ്പൂർ സ്വദേശി ശരത്തി (35)നാണ് മർദ്ദനമേറ്റത്. അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പണസംബന്ധമായ തർക്കങ്ങളായിരിക്കാം അക്രമത്തിനു...