KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: മലേഷ്യയില്‍ നടന്ന അന്തര്‍ദ്ദേശീയ സ്റ്റുഡന്റ്സ്  ഒളിമ്പിക് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ ചേവായൂര്‍ ഭാരതീയ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് റയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. അണ്ടര്‍ 17...

വളയം: രോഗവും നിയമവും കുരുക്കായപ്പോള്‍ ജീവിതം ഒരു കൂരയില്‍ ഒതുങ്ങിയ നാദാപുരം വളയം അന്തിയേരിയിലെ കല്ലമ്മല്‍ അനീഷിന് നാടിന്റെ നന്മയില്‍ പുതിയ വീടൊരുങ്ങുന്നു. നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഈ...

ചേമഞ്ചേരി: സജീഷ് ഉണ്ണി - ശ്രീജിത്ത് മണി സ്മാരക സേവാസമിതി ചേമഞ്ചേരി പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയുടെ സഹായത്തോടെ ഡെങ്കിപ്പനി ബോധവത്കരണ ക്ലാസും പ്രതിരോധ മരുന്ന്‌ വിതരണവും നടത്തി. മെഡിക്കല്‍...

താമരശ്ശേരി: തിങ്കളാഴ്ച നാലുമണിയോടെ വയനാട് ചുരംവഴി വന്ന യാത്രക്കാര്‍ക്ക് ഒമ്പതാം വളവിലെ ആ കാഴ്ച ശ്വാസമടക്കി മാത്രമേ കാണാനായുള്ളൂ. ചുരമിറങ്ങിവന്ന ഒരു കാര്‍ റോഡിലെ സുരക്ഷാഭിത്തിയില്‍നിന്ന് കൊക്കയിലേക്ക് കൂപ്പുകുത്തിനില്‍ക്കുന്നു....

നാദാപുരം: ഇരിങ്ങണ്ണൂരില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ട സ്കൂട്ടര്‍ തീവച്ച്‌ നശിപ്പിച്ചു. ടൗണ്‍ പരിസരത്തെ വാണാറ താഴെ കുനി ഇസ്മായിലിന്റെ മകന്‍ ഇര്‍ഷാദിന്റെ കെ.എല്‍.18 എസ്.4705 നമ്ബര്‍ സ്കൂട്ടറിനാണ് അജ്ഞാതര്‍...

തിരുവല്ല: നിരണത്ത് ആത്തമരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നിരണം മടത്തിലേത്ത് സജീവന്റെ വീടിന്റെ മുകളിലാണ് ഇന്നലെ പുലര്‍ച്ചെ മരം കടപുഴകി വീണത്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പൊട്ടി....

കോഴിക്കോട്: മുക്കം കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തില്‍ പി.എസ്.സി. അംഗീകൃത ഹിന്ദി അധ്യാപക കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയോടുകൂടി എസ്.എസ്.എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം മുക്കം...

പയ്യോളി: തിക്കോടി ഫീഷറീസ് ഓഫീസില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കാത്തവരുടെ പരാതി പരിഹരിക്കാനായി അദാലത്ത് നടത്തുന്നു. ജൂലൈ  നാലിന് രാവിലെ പത്ത് മണിക്ക് മൂടാടി പഞ്ചായത്ത്  ഹാളിലാണ് അദാലത്ത്....

ബാലുശ്ശേരി: താലൂക്ക് ആശുപത്രി, ഉള്ളിയേരി , കൂരാച്ചുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. എന്‍. ആര്‍.എച്ച്.എം. മാനദണ്ഡപ്രകാരം വേതനം ലഭിക്കുന്നതാണ്. അപേക്ഷകള്‍ ജൂലായ്...

ഫറോക്ക്: വിദ്യാര്‍ത്ഥികള്‍ കാണിച്ച സത്യസന്ധതയെ തുടര്‍ന്ന് ഉടമയ്ക്ക് സ്വര്‍ണ്ണാഭരണം തിരിച്ചു കിട്ടി. ഒളവണ്ണ മാവത്തുംപ്പടി റോഡില്‍ താമസിക്കുന്ന സക്കറിയാസ് നിവാസില്‍ ഷമീമിന്റെ ഭാര്യ നിഷാരിയ ഞായറാഴ്ച നല്ലളം...