പയ്യോളി: പയ്യോളി അട്ടക്കുണ്ട് കനാലിന് സമീപം റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് സാമൂഹികദ്രോഹികൾ തീയിട്ടു. ഉരവയൽ നൗഫലിന്റെ ഓട്ടോയാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെ 3 മണിയോടയാണ് സംഭവം....
Calicut News
ബേപ്പൂര്‍: സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന ബോട്ടുകള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമാക്കി. കളര്‍കോഡ് നിയമം പാലിക്കാത്ത മീന്‍പിടിത്ത ബോട്ടുകളെ മീന്‍പിടിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ഫിഷറീസ് ഡയറക്ടര്‍ ഉത്തരവിട്ടു. ആഭ്യന്തര പ്രതിരോധമന്ത്രാലയങ്ങളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന...
വടകര: പെട്ടെന്നുള്ള ഹര്‍ത്താല്‍ കാരണം ടൗണില്‍ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിയവര്‍ക്ക് സഹായഹസ്തവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. യൂത്ത് ലീഗ് കമ്മിറ്റി ടൗണില്‍ കുടുങ്ങിയവര്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു....
കൊയിലാണ്ടി: ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങളോട് മത്സരിച്ച് ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള മലയാള മനോരമ നല്ലപാഠം അവാർഡ് ചിങ്ങപുരം വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു. രണ്ട്...
വടകര: മണിയൂർ മുടപ്പിലാവിൽ കൂറ്റൻ അണലി പിടിയിലായി. രാമത്ത് മീത്തൽ ആമിനയുടെ വീട്ടുവളപ്പിൽ നിന്നാണ് ഒന്നര മീറ്റർ നീളമുള്ള അണലിയെ പിടികൂടിയത്. അയൽവാസി ഇബ്രാഹിമിന്റെ ഭാര്യ വിറകെടുക്കാൻ...
കോഴിക്കോട്: വിരമിച്ചശേഷമായാലും പോലീസ് സേനാംഗങ്ങള്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 29-ാം സംസ്ഥാന സമ്മേളനത്തിന്റെ...
കോഴിക്കോട്: പന്നിയങ്കരയില്‍ ചൊവ്വാഴ്ച രാത്രി വിവാഹച്ചടങ്ങിനിടെ 80 പവന്റെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. കൊടുവള്ളി കിഴക്കോത്ത് പള്ളിക്കണ്ടി പുത്തന്‍വീട്ടില്‍ മഹ്‌സൂസ് ഹനൂക്കിനെ ( ഫിയാനൂക്ക് -...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വരവ് കണക്കിലെടുത്ത് ദേശീയപാതയില്‍ അടിയന്തര അറ്റകുറ്റപ്പണി. ശനിയാഴ്ച മൂന്ന് മണിക്ക് കൊയിലാണ്ടിയില്‍ നെസ്റ്റിന്റെ കിഴിലുള്ള നിയാര്‍ക്കിന്റെ ശിലാസ്ഥാപനത്തിനാണ് മുഖ്യമന്ത്രിയെത്തുന്നത്. കൊയിലാണ്ടിയിലെ പരിപാടിക്ക് ശേഷം കണ്ണൂരിലും മുഖ്യമന്ത്രിക്ക്...
കൊയിലാണ്ടി: സേവാഭാരതി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് കാരുണ്യത്തിന്റെ വേദിയായി മാറി. ജനങ്ങൾക്ക് കുടിവെള്ളത്തിനായി രശ്മി നൽകിയ സ്ഥലം, വയോജന പദ്ധതിക്കായി ശ്രീമതി സിന്ധു സുരേഷ് ബാബു...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ' ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയിലൂടെ മൂടാടി കൃഷിഭവൻ ലഭ്യമാക്കിയ സൗജന്യ പച്ചക്കറി വിത്തുകൾ മുഴുവൻ കുട്ടികൾക്കും വിതരണം...