KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ഫ്രീ ബേര്‍ഡ്സ് ഷെല്‍ട്ടല്‍ ഹോമിലെ കുരുന്നുകള്‍ക്ക് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ കൂട്ടായ്മ 'ബ്രിങ് ദി സ്മൈല്‍ ബാക്കി'ന്റെ ഓണസമ്മാനം. ജീവനക്കാര്‍...

കൊയിലാണ്ടി: സർവശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പൊന്നോണം പെരുന്നാൾ ആഘോഷം കെ. ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. ജില്ലയിലെ സർവശിക്ഷാ അഭിയാ അധ്യാപകർ പങ്കെടു,ത്തു. ജില്ലാ പ്രോജക്ട് ഓഫീസർ...

കൊയിലാണ്ടി: തിരക്കൊഴിയുന്ന കൊയിലാണ്ടിയെ സ്വപ്‌നം കാണുന്ന ജനങ്ങൾക്ക് അത് എന്നെങ്കിലും യാഥാർത്ഥ്യമാകുമോ?.. ഉത്തരം രാഷ്ട്രീയക്കാർക്കും അധികാരികൾക്കും നാളെ എന്ന് പറയാൻ സാധിക്കുമെങ്കിലും പതിറ്റാണ്ടുകളായി അത് പ്രവർത്തിച്ച് കാണിക്കാൻ...

കോഴിക്കോട്: അനര്‍ഹര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനില്‍ക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 13-ാം പദ്ധതി...

കോഴിക്കോട്: ബക്രീദ്-ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്ന്, നാല് തിയ്യതികളില്‍ പാസ്‌പോര്‍ട്ട് ഓഫീസിനും പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.

കൊയിലാണ്ടി: പയ്യോളി വയോജനങ്ങളുടെ ക്ഷേമത്തിനായി നഗരസഭ പകല്‍വീട് ഉണ്ടാക്കുകയാണെങ്കില്‍ 25 ലക്ഷം രൂപ എം.പി. ഫണ്ടില്‍നിന്ന് നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പറഞ്ഞു. വയോജനങ്ങള്‍ ആരും ഒറ്റപ്പെടുകയില്ലെന്നും കൂട്ടായ്മയോടെ...

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയെ പൗരാവലി ആദരിച്ചു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ്...

പയ്യോളി: ഇരുമ്പു സാധനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും ഇളകിപ്പോയ വസ്തുക്കള്‍ ഉറപ്പിക്കാനുമാണ് പലപ്പോഴും കൊല്ലന്റെ ആലയെ സമീപിക്കുക. എന്നാല്‍, ആലപ്പുഴ ഓച്ചിറ പ്രയാര്‍ വിളവയലില്‍ വി.എന്‍. ഉണ്ണികൃഷ്ണന്റെ ആലയില്‍നിന്ന് ഊതിക്കാച്ചിയെടുത്തത് 25...

കോഴിക്കോട് : നഗരത്തില്‍ 6 ദിവസത്തിനിടെ കണ്ടെത്തിയത് 578 നിയമലംഘനങ്ങള്‍, ഈടാക്കിയ പിഴ 4.18 ലക്ഷം രൂപ, 63 ലൈസന്‍സുകള്‍ സസ്പെന്റ് ചെയ്തു. ഈ മാസം 19...

കൊയിലാണ്ടി: കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന മത്സ്യ തൊഴിലാളികളുടേയും, മത്സ്യ- അനുബന്ധ തൊഴിലാളികളുടേയും കുട്ടികൾക്കുളള ഉന്നത വിദ്യാഭ്യാസ-പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം തൊഴിൽ-എക്‌സൈസ്...