KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച്‌ വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുവമ്പാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാരടക്കം 14...

കൊയിലാണ്ടി:  നിയോജക മണ്ഡലത്തിൽ പ്രധാനപ്പെട്ട റോഡുകൾക്ക് ടെൻഡർ നടന്നു കഴിഞ്ഞതായി എം. എൽ.എ.കെ.ദാസൻ അറിയിച്ചു. വെങ്ങളം - കാപ്പാട് റോഡ് 1 കോടി 95 ലക്ഷം,  ചെങ്ങോട്ട്കാവ്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മാല മോഷണവുമായി ബന്ധപപെട്ട് പോലീസ് അന്വേഷിക്കുന്ന പ്രതിയെ പിടികൂടി. കോയമ്പത്തൂർ മരുതമലൈ അമ്പലത്തിന് സമീപം വീരകേരളം സ്വദേശി ശാന്തി (48) യെയാണ് പിടികൂടിയത്. തിരൂർ...

കൊയിലാണ്ടി: പയ്യോളി പാലച്ചുവട് സലഫി കോളജിന് സമീപം കലുപ്പമലയിൽ പൊന്തക്കാട് വെട്ടി മാറ്റുന്നതിനിടെ കരാർ ജീനക്കാരൻ ഷോക്കേറ്റു മരിച്ചു. കാക്കൂർ പി. സി. പാലം ഊരാളിക്കണ്ടി മീത്തൽ...

കോഴിക്കോട്: കോട്ടപ്പറമ്പ്‌ സ്ത്രീകളുടേയും കുട്ടികളുടേയും ആസ്​പത്രിയില്‍ നവീകരണവുമായി കെ.എം.സി.ടി. വനിതാ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍. എന്‍.എസ്.എസ്. ടെക്നിക്കല്‍ സെല്‍  'പുനര്‍ജനി' പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം. ആസ്​പത്രിയിലെ മുറികള്‍...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ വിപണനമേള കൊയിലാണ്ടി ഫെസ്റ്റ് 2017 നാഗരികത്തിന് ഇന്ന് ഒൗപചാരിക സമാപനം. സമാപന സമ്മേളം വൈകിട്ട് 5 മണിക്ക് സംസ്ഥാന എക്‌സൈസ് തൊഴിൽ വകുപ്പ്...

കൊയിലാണ്ടി: കൊണ്ടോട്ടിയിൽ ഉണ്ടായ ബൈക്കപകടത്തെത്തുടർന്ന് കൊയിലാണ്ടി സ്വദേശി പുളിയഞ്ചേരി കന്മന മീത്തൽ രാഹുൽദാസ് (19) മരിച്ചു. എൻ.ടി.സി.എസ്. എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയായിരുന്നു. പിതാവ് : ഹരിദാസൻ, മാതാവ്:...

കൊയിലാണ്ടി: കേരളത്തിലെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിലെ വിളംബരങ്ങളാണ് മേളകളെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഡി. വൈ. എഫ്. ഐ നേതൃത്വത്തിൽ ആരംഭിക്കുന്ന  കെയർ പാലിയേറ്റീവ് ആൻഡ് ട്രോമാ...

കോഴിക്കോട്: കെ.ടി.ഡി.സി.യുടെ ഓണക്കാല പായസമേള തുടങ്ങി. പാല്പ്പായസം, അടപ്രഥമൻ, പാലട, അലലപ്പുഴ സ്പെഷ്യൽ പാൽ പായസം, മിക്സഡ് പായസം, പൈനാപ്പിള്‍ പായസം, കാരറ്റ് പായസം തുടങ്ങി 11...

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് മിഡ്ടൗണിന്റെ നേതൃത്വത്തില്‍ കോട്ടപ്പറമ്പ്‌ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപ ത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കി. രക്തബാങ്കിലേക്കുള്ള കൗച്ച്‌, എ.സി, ഇന്‍ഡസ്ട്രിയല്‍ റെഫ്രിജറേറ്റര്‍ എന്നിവയാണ് കൈമാറിയത്. മൂന്നുലക്ഷം...