കൊയിലാണ്ടി: നടേരി കുതിരക്കുടയില്‍ ഭഗവതികണ്ടി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കട്ടിളവെപ്പ് കര്‍മ്മം നടന്നു. ക്ഷേത്രം തന്ത്രി പെരുമ്പള്ളി ഇല്ലത്ത് പ്രദീപ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മുഴിപ്പുറം കൊരട്ടോല്‍...
Calicut News
കൊയിലാണ്ടി: ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ നടക്കുന്ന സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് 29.11 - 17 ന് ബുധനാഴ്ച കീഴരിയൂരിൽ തുടക്കമാവുമെന്ന്...
കൊയിലാണ്ടി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ നാലാമത് മൃത്യുഞ്ജയപുരസ്കാരം പത്മശീ പെരുവനം കുട്ടൻ മാരാർക്ക്. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പുരസ്കാരം സമർപ്പിക്കും. തുടർന്ന് ശിവരാത്രി...
കൊയിലാണ്ടി: ജോയിന്റ് ആക്ഷൻ ഫോർ നാഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് കോച്ചിംങ് പ്രോഗ്രാമിന് തുടക്കമായി. കൊയിലാണ്ടി ബദരിയ കോളേജ് ഹാളിൽ നടന്ന ചടങ്ങ് കണ്ണൂർ...
കൊയിലാണ്ടി: ക്ഷീര വികസന വകുപ്പ്, മേലടി ബ്ലോക്ക് പഞ്ചായത്ത്, മിൽമ, മൃഗസംരക്ഷണ വകുപ്പ്, ആത്മ കോഴിക്കോട്, FIB, ധനകാര്യ സ്ഥാപനങ്ങൾ, കേരള ഫീഡ്‌സ്, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ...
കൊയിലാണ്ടി: ക്ഷീരവികസന വകുപ്പ്, മേലടി ബ്ലോക്ക് പഞ്ചായത്ത്, വിവിധ ക്ഷീര സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കന്നുകാലി പ്രദർശനം സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ...
കൊയിലാണ്ടി: മണമൽ സംഗമം റസിഡൻസ് അസോസിയേഷന്റേയും മലബാർ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ നേത്രരോഗ നിർണ്ണയ ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു....
രാമനാട്ടുകര: സി.പി.എം. രാമനാട്ടുകര ലോക്കല്‍ കമ്മറ്റി ഓഫീസായ എ.കെ.ജി. മന്ദിരത്തിനു നേരെ കല്ലേറ്. മുന്നിലെ ജനല്‍ചില്ല് ഭാഗികമായി പൊട്ടിയിട്ടുണ്ട്. രാവിലെ വന്ന പ്രവര്‍ത്തകരാണ് ചില്ലുടഞ്ഞത് കണ്ടത്. ശനിയാഴ്ച...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച് തൃക്കാര്‍ത്തിക സംഗീതോത്സവം തുടങ്ങി. ഡിസംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള മഹത്വ്യക്തികള് സംഗീതോത്സവത്തില്‍ പങ്കെടുക്കും. മേയര്‍...
കോഴിക്കോട് : എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ഗുരുവരാശ്രമത്തിലെ ശ്രീചൈതന്യ സ്വാമി മെമ്മോറിയല്‍ ഹാളില്‍ നടന്ന വാര്‍ഷിക...
