KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർസെക്കണ്ടറി സ്‌കൂളിൽ സർക്കാർ അനുവദിച്ച് സ്മാർട്ട് ക്ലാസ് റൂം എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പ്രകാശനം ചെയ്തു. ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ...

കോഴിക്കോട്: അധ്യാപകര്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ മായജാല പ്രകടനം കാഴ്ചവെയ്ക്കും. സംസ്ഥാനത്ത് ആദ്യമായി ജാലവിദ്യയുടെ സഹായത്തോടെ ക്ലാസ് മുറികളിലെ വിരസത ഒഴിവാക്കി പഠനം കൂടുല്‍ ആഹ്ലാദകരവും സര്‍ഗാത്മകവും...

പേരാമ്പ്ര: കക്കയം കെ.എസ്.ഇ.ബി. കോളനി സ്കൂള്‍ഗ്രൗണ്ടിനു സമീപം മലമാനിനെ കൊന്ന് ഇറച്ചി എടുത്തശേഷം അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാലുകളും എല്ലിന്‍ കഷ്ണങ്ങളും തലയോട്ടിയും തോലുമാണു കണ്ടെത്തിയത്. ഇവയ്ക്ക്...

പേരാമ്പ്ര: കുറ്റിയാടി പുഴയിലെ പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ ബ്രിഡ്ജിന് കിഫ്ബിയില്‍ 58 കോടി അനുവദിച്ചു. ചെറുവണ്ണൂര്‍ തിരുവള്ളൂര്‍ പഞ്ചായത്തിനെ ബന്ധിപ്പിച്ചാണ് പാലംവരുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതാണിത്. നിര്‍മാണസ്ഥലം...

കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് സമീപം രണ്ടാം ഗേറ്റിനടുത്തുള്ള കാലിക്കറ്റ് നേഴ്സിംഗ് ഹോമില്‍ തീപിടുത്തം. രാവിലെ 9 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബീച്ച്‌ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് അഗ്നിശമന...

താമരശ്ശേരി: കാറില്‍ കടത്തുകയായിരുന്ന 24 കുപ്പി വിദേശ മദ്യവുമായി യുവാവിനെ താമരശേരി എക്സൈസ് പിടികൂടി. രാരോത്ത് അമൃതാലയത്തില്‍ ശ്രീലേഷ് (39)ആണ് പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു....

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച തീറ്റപ്പുല്‍കൃഷി കര്‍ഷകനുള്ള കോഴിക്കോട് ജില്ല തല അവാര്‍ഡ് പേരാമ്പ്ര പാലേരി സ്വദേശി ടി.കെ വിനോദന്. ആലപ്പുഴ വയലാറില്‍ ഇന്നലെ...

വടകര: കഴിഞ്ഞ ദിവസം കാണാതായ ഐഡിയ മൊബൈല്‍ ഔട്ട്ലറ്റിലെ ജീവനക്കാരി പ്രവീണയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ഉര്‍ജ്ജിതമാകി. വടകര പോലീസ് നടത്തിയ തിരച്ചിലില്‍ പ്രവീണയുടെ സ്കൂട്ടര്‍ വടകരക്കടുത്തു...

കോഴിക്കോട്:  പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് ജില്ലയിലെ വ്യാപാരികളുടെയും വ്യവസായികളുടെയും പിന്തുണ. സര്‍ക്കാരിന്റെ പ്രധാന പദ്ധതിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി...