കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു മരണപ്പെട്ടത്. കോഴിക്കോട്,...
Calicut News
കോഴിക്കോട് കുറ്റ്യാടിയിലെ പൊലീസുകാരന്‍ സുധീഷിൻറെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച സുധീഷിൻറെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും...
കോഴിക്കോട്: വടകര മടപ്പള്ളിയിൽ ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. 12 പേർക്ക് പരിക്ക്. കോട്ടയം സ്വദേശി സാലിയ (60) ആണ് മരിച്ചത്....
മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ജില്ലാ മില്ലറ്റ് മിഷനുമായി ചേർന്ന് ചെറുധാന്യ പ്രദർശന വിപണന മേള നടത്തി. മുക്കം ഉപജില്ലാ ശാസ്ത്രമേള വേദിയുടെ...
വടകര: കുറ്റ്യാടി നിയോജക മണ്ഡലം സമഗ്ര കാർഷിക ടൂറിസം വികസന പദ്ധതിയിലേക്ക്. മണ്ഡലത്തിലെ കാർഷിക മേഖലയിൽ കാർഷിക പ്രവർത്തനങ്ങളും ടൂറിസം സാധ്യതകളും സംയോജിപ്പിച്ച് പരമാവധി വികസനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം....
കോഴിക്കോട്: ഗുരുതര പരിക്കേറ്റ് ശരീരം അനക്കാൻപോലും കഴിയാത്തവർക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ തയ്യാർ കെട്ടിടങ്ങളിൽനിന്നും മരങ്ങളിൽനിന്നും മറ്റും വീണ് ഗു.രുതര...
കോഴിക്കോട്: ഇരിങ്ങൽ സർഗാലയക്ക് അന്താരാഷ്ട്ര ബഹുമതി. ലോകത്തെ മികച്ച നൂറ് സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ്. എസ്റ്റോണിയയിലെ...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ ഇടങ്ങളിലായി പാർക്ക് ചെയ്‌ത വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം. പുതിയ ബസ്‌സ്‌റ്റാൻഡിന് സമീപത്തെ മാൾ, ഗൾഫ് ബസാറിന് സമീപത്തെ ഷിപ് മാൾ, ബേബി...
ബാലുശേരി: കേന്ദ്ര സർക്കാർ അനുവദിച്ചാൽ എയിംസ് കിനാലൂരിൽ തന്നെയായിരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ബാലുശേരി താലൂക്ക് ആശുപത്രി സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എയിംസിനാവശ്യമായ എല്ലാ...
തിരുവമ്പാടി: ആദിവാസി കോളനികളിലെ 60 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി കെ രാജൻ പട്ടയം കൈമാറി. തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം, ഓടപ്പൊയിൽ എന്നീ ആദിവാസി കോളനികളിലാണ് പട്ടയം...