KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മെഡിക്കല്‍ ബൂത്തുകള്‍ അടുത്ത ദിവസം പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ എരഞ്ഞിപ്പാലത്തെ മലബാര്‍ ആശുപത്രിയും കണ്ണൂരില്‍ വി.ഐ.പി. ലോഞ്ചിന് സമീപമായി ദേശീയ...

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി ബഡ്സ് ഫെസ്റ്റ് നടത്തി. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ...

കാരയാട്: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കാരയാട് കാഞ്ഞായത്ത് മുക്കില്‍ കേരളത്തിന്റെ ഇന്നലകളും കീഴാളന്മാരുടെ മുന്നേറ്റവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.(വയനാട്) സെമിനാര്‍ ഉദ്ഘാനം ചെയ്തു....

കൊയിലാണ്ടി: പഴയ ബസ്റ്റാന്റിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി മാറിയ വൻ ഗർത്തം നികത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും കൊയിലാണ്ടി സ്റ്റീൽ ഇന്ത്യാ...

കൊയിലാണ്ടി: കേരള കലാമണ്ഡലം സംഘടിപ്പിക്കുന്ന ശത മോഹനം നൂറരങ്ങ് നൃത്തരങ്ങ് യാത്രക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ചേലിയ കഥകളി വിദ്യാലയത്തിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ...

കൊയിലാണ്ടി: ഹാർബറിൽ ഓഖി ദുരന്തത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ഹാർബറിനോട് ചേർന്ന് കിടക്കുന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പോലീസിൽ...

കൊയിലാണ്ടി: വീട് കത്തിനശിച്ചു. നടുവണ്ണൂർ മന്ദങ്കാവിലെ കേരഫെഡ് ലക്ഷം വീട് കോളനിയിലെ മേരിയുടെ ഓലമേഞ്ഞ വീടാണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ...

കൊയിലാണ്ടി: മത്സ്യ ബന്ധന ബോട്ട് തകർന്ന നിലയിൽ കരയ്കടിഞ്ഞു. KL01 M07868 നമ്പറിലുള്ള സിന്ധു യാത്രാ മാത എന്ന ബോട്ടാണ് കൊയിലാണ്ടി കടലൂർ ബീച്ചിൽ തകർന്ന നിലയിൽ...

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ടൗൺ ബ്രാഞ്ച് റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് സ്ഥാപിച്ച സംഘാടകസമിതി ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്നലെ...

കോഴിക്കോട്: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനും വെളളയില്‍ ആസ്ഥാനമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ബേസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പദ്ധതിയുടെ രൂപരേഖ...