കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിന് സമീപം സിനിമാ ചിത്രീകരണ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം. മോഷണം നടത്തിയ രണ്ട് യുവാക്കളെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. കൊയിലാണ്ടി കണയങ്കോട് കൊപ്ര പാണ്ടിക...
Calicut News
പേരാമ്പ്ര : ശുദ്ധജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചെമ്പനോട നിവാസികള്‍ പേരാമ്പ്ര ജല അതോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ചെമ്പനോട സെന്‍റ് ജോസഫ് പള്ളി വികാരി ഫാ.ജോസഫ് താണ്ടാം...
പേരാമ്പ്ര: ഇരുമ്പയിര്‍ മേഖലയെന്നറിയപ്പെടുന്ന മുതുകാട് പയ്യാനിക്കോട്ട പരിസരത്തു നിന്ന് പാറ തുരന്ന് സ്ഫടികരൂപത്തിലുള്ള കല്ലുകള്‍ ശേഖരിച്ചയാള്‍ക്കെതിരെ കേസ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനു സമീപത്ത് നിന്ന്...
കൊയിലാണ്ടി: കൊല്ലം എസ്.എൻ. ഡി. പി കോളേജ് റോഡ് ജംഗഷനിൽ പുതുതായി ആരംഭിക്കാൻ പോകുന്ന വിദേശ മദ്യവിൽപ്പന ശാലക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലം റെയിൽവെ ഗെയിറ്റ് അടക്കുമ്പോൾ...
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗം മുതിർന്ന പൗരന്മാർക്കെതിരെയുള്ള പീഢനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ജില്ലാ ജോയിന്റ് സിക്രട്ടറി കെ. ബാലകൃഷ്ണൻ...
കൊയിലാണ്ടി: ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ എടുത്തത്. മൊത്തം എട്ട് സ്പാ നുകളാണുണ്ടാവുക. ഇതില്‍ അഞ്ചെണ്ണത്തിന്റെ തൂണ്‍...
വടകര: സാഹിത്യ സംബന്ധിയായ ചടങ്ങുകളില്‍ ആളുകള്‍ കുറഞ്ഞ്കൊണ്ടിരിക്കുന്ന കാലത്ത് വടകര എന്നെ അല്‍ഭുതപ്പെടുത്തുകയാണെന്ന് കഥാകൃത്ത് ആര്‍. ഉണ്ണി. ജിനേഷ് മടപ്പള്ളിയുടെ രോഗാതുരമായ സ്നേഹത്തിന്‍െറ 225 കവിതകള്‍ എന്ന...
വടകര: അടിയന്തിരാവസ്ഥ പീഡിത തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് അടിയന്തിരാവസ്ഥ പീഡിത സംഘം. വടകര റയില്‍വേ പരിസരത്തെ കിണര്‍ ശുദ്ധീകരിച്ചു പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്നു അടിയന്തിരാവസ്ഥ പീഡിത സംഘം ആവശ്യപ്പെട്ടു....
കോഴിക്കോട്: മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. കഴിഞ്ഞ...
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഗ്രൗണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്മ. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെയും സ്കൂളിലേയും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും...
