KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ വിജയത്തിനായി ക്ഷേത്ര വനിതാ കമ്മിറ്റിയും രംഗത്തിറങ്ങുന്നു. ഇതിനായി ജനറൽ ബോഡി യോഗം ചേർന്നു. ജനുവരി 21 മുതൽ...

ഊരള്ളൂര്‍. സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച്  ഊരള്ളൂര്‍ ഊട്ടേരിയില്‍ വര്‍ഗീയ ഫാസിസവും മതതീവ്രവാദവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ജയ്ക് സി.തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ഏറെ ബന്ധം കൽപ്പിക്കുന്ന കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് തിയ്യതി കുറിച്ചു.  ജനുവരി 21 മുതൽ 28 വരെയാണ്...

കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി.ക്യാമ്പ് തുടങ്ങി. നഗരസഭ ചെയര്‍മാന്‍ അഡ്വ;  കെ.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാഗം എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി...

കോഴിക്കോട്: പത്രസ്വാതന്ത്ര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും പ്രസക്തിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മറ്റെല്ലാ മേഖലകളിലും എന്ന പോലെ മാധ്യമ മേഖലയിലും അപചയമുണ്ടെന്നും അതിനുള്ള...

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും ബെന്നി ആന്‍ഡ് ഷെറി ഫൗണ്ടേഷനും ചേര്‍ന്ന് സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആധുനിക മൊബൈല്‍ ക്ലിനിക്...

കോഴിക്കോട്: പെരിങ്ങത്ത് നിന്ന് കുന്ദമംഗലം എക്സൈസ് സംഘം 275 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. വിപണിയില്‍ മൂന്ന് ലക്ഷം രൂപ വരെ രൂപ വിലവരുന്നതാണിത്. തൃശൂര്‍ സ്വദേശികളായ സുഹൈല്‍,...

കൊയിലാണ്ടി: ഇന്ത്യ എന്ന ആശയത്തിന് സംഘപരിവാർ ഭീഷണിയാണെന്ന് എം. എ. ബേബി. സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മൂടാടിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പോളിറ്റ്ബ്യൂറോ അംഗം...

മുക്കം: ഹയര്‍ സെക്കന്‍ഡറി-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇനി ഇനി സാമൂഹിക സേവനത്തിന്റെ സപ്തദിനങ്ങള്‍. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള എന്‍.എസ്.എസ്. ക്യാമ്പുകള്‍ക്ക് ജില്ലയിലെ വിവിധ സ്കൂളുകളില്‍ തുടക്കമായി. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാമ്പ്‌...

കോഴിക്കോട്: മലബാറിലെ പിന്നോക്ക വിഭാഗക്കാര്‍ക്കും മറ്റും ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലബാര്‍ ക്രിസ്ത്യന്‍ കോളേജ് 110-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. മുപ്പതിന് നടക്കുന്ന ആഘോഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും...