KOYILANDY DIARY.COM

The Perfect News Portal

Calicut News

നാദാപുരം: പുറമേരി കെആര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനു തിരിതെളിഞ്ഞു. രാവിലെ നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും പുരുഷവിഭാഗത്തില്‍ തൃശൂരും...

കൊയിലാണ്ടി: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി കാവുംവട്ടത്ത് പഴയകാല പോരാളികളുടെ ഒത്തുചേരലും കര്‍ഷക തൊഴിലാളി സംഗമവും നടന്നു. എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പഴയകാല പോരാളികളെ പൊന്നാട ചാര്‍ത്തി...

കൊയിലാണ്ടി: സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശമാണ് രാഷ്ട്രീട്രീയ പാർട്ടികൾ നൽകേണ്ടതെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രസ്താവിച്ചു. പുളിയഞ്ചേരിയിൽ സി. എച്ച് സാംസ്കാരിക കേന്ദ്രത്തിന്റെയും, പി.വി.മുഹമ്മദ് സ്മാമാരക ലൈബ്രറിയുടെയും ഉൽഘാടനം...

പൊതുമേഖല സ്ഥാപനമായ കേരളാഫീഡ്സില്‍ ഐഎന്‍ടിയുസി ഗുണ്ടാപിരിവ് നല്‍കാത്തതിന് സ്വന്തം യൂണിയന്‍ പ്രവര്‍ത്തകനായ ജീവനക്കാരനെ തല്ലിച്ചതച്ചു. പ്രതിമാസ ശമ്ബളത്തിന്റെ പത്ത് ശതമാനം യൂണിയന് നല്‍കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനാലാണ് മര്‍ദ്ദനമെന്നാണ്...

കുറ്റ്യാടി: കോണ്‍ഗ്രസ് ഭരണകാലത്ത് മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ പദ്ധതികള്‍ പര്യാതമല്ലെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ബി.ജെ പി.സര്‍ക്കാര്‍ രാജ്യത്തെ അരാജകത്ത്വത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നോട്ടു നിരോധനം ഇന്ത്യയിലെ സാധാരക്കാര്‍ക്കും...

കോഴിക്കോട്: സ്വാതന്ത്ര്യം കിട്ടിയ സമയത്തും രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി കൊല്‍ക്കത്തയിലേയും ബംഗാളിലേയും ഗ്രാമങ്ങളിലൂടെ സാന്ത്വന മന്ത്രങ്ങളുമായി ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു മഹാത്മാ ഗാന്ധിയെന്ന് മന്ത്രി ടിപി...

കോഴിക്കോട്: പുതിയങ്ങാടി വരക്കല്‍ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്ല്യാരുടെ 22-ാം ഉറൂസ് ആയിരങ്ങള്‍ പങ്കെടുത്ത ഖത്തംദുആ സമ്മേളനത്തോടെ സമാപിച്ചു. ഞായറാഴ്ച രാവിലെ...

കൊയിലാണ്ടി: സംസ്‌ക്കാര പാലിയേറ്റീവ് കെയർ കോട്ടിട ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം എക്‌സസൈസ്-തൊഴിൽ വകുപ്പ് മന്ത്രി മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. കെ.പി ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ വിജയത്തിനായി ക്ഷേത്ര വനിതാ കമ്മിറ്റിയും രംഗത്തിറങ്ങുന്നു. ഇതിനായി ജനറൽ ബോഡി യോഗം ചേർന്നു. ജനുവരി 21 മുതൽ...

ഊരള്ളൂര്‍. സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച്  ഊരള്ളൂര്‍ ഊട്ടേരിയില്‍ വര്‍ഗീയ ഫാസിസവും മതതീവ്രവാദവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ജയ്ക് സി.തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു....