KOYILANDY DIARY.COM

The Perfect News Portal

Calicut News

താമരശേരി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ്‌ തിരികെ നല്‍കിയ തമിഴ്നാട് സ്വദേശിക്ക് പൗര സമിതിയുടെ ആദരം. കൂടത്തായി അങ്ങാടിയിലെ കടല വില്‍പ്പനക്കാരനായ തമിഴ്നാട് സ്വദേശി ശിവയെയാണ് പൗരസമിതി ആദരിച്ചത്. കൂടത്തായി...

കൊയിലാണ്ടി: യു.പി. സ്‌കൂൾ വിദ്യാർത്ഥിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി പരാതി.  കൊയിലാണ്ടി കൊല്ലത്താണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി സംഭവം നടന്നിട്ട് പ്രതികൾ ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. കൊല്ലം സ്വദേശിയായ...

പേരാമ്പ്ര: അഖിലകേരള പ്രൊഫഷണല്‍ നാടക മത്സരം പേരാമ്പ്രയില്‍ ഇന്ന് തുടങ്ങും. 'ചെങ്കാരി 'കലാ സാംസ്കാരിക സംഘടനയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുളള നാടകോത്സവം. 10 വരെ നീണ്ടു നില്‍ക്കും....

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ നടത്തി. കൂത്താളി എയുപി സ്കൂളില്‍ ചേര്‍ന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ്...

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം ഫിബ്രവരി 11, 12, 13, തിയ്യതികളിൽ ആഘോഷിക്കും. 11 ന് കാലത്ത് 6 ന് ഗണപതിഹോമം, ഉച്ചയ്ക്ക്...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ഫിബ്രവരി 11ന് താംബൂലപ്രശ്നം നടത്തുന്നു. പള്ളിക്കര മുരളീധര പണിക്കരുടെ നേതൃത്വത്തിലാണ് താംബൂലപ്രശ്നം നടത്തുക.

കൊയിലാണ്ടി: മണമല്‍കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രി അണ്ടലാടിമന ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യ കാര്‍മികത്വം...

കൊയിലാണ്ടി: സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടും ഉദ്യോഗസ്ഥരും കെ. ദാസൻ എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി. ചർച്ചയുടെ ഭാഗമായി പ്രാഥമിക എസ്റ്റിമേറ്റും രൂപരേഖയും...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് സ്വകാര്യ ബസ് കയറുകയായിരുന്ന യുവതിയുടെ നാലര പവനോളം വരുന്ന സ്വർണ്ണ ചെയിൻ പൊട്ടിച്ചെടുത്ത ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ കൊയിലാണ്ടി പോലീസ്...

കൊച്ചി: നിയമം ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയതിന് നടപടിയെടുത്തതില്‍ പ്രതിഷേധിച്ച്‌ കൊച്ചി വൈപ്പിനിലെ ഫിഷറീസ് ഓഫീസ് ബോട്ടുടമയുടെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസം മുനമ്പം...