KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി; പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച്‌ നാടും നഗരവും ഉത്സവ ലഹരിയിലമര്‍ന്നു. ഇന്നലെ ചെറിയവിളക്ക് ദിവസം കാലത്ത് കാഴ്ചശീവേലിക്ക് ശേഷം കോമത്ത് പോക്ക് ചടങ്ങ് നടന്നു.   വൈകീട്ട് നടന്ന...

കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ  വലിയ വിളക്ക് നാളെ. വെള്ളിയാഴ്ച കാളിയാട്ടത്തോടെ മഹോത്സവത്തിന് സമാപനം കുറിക്കും.  രണ്ടു ദിവസങ്ങളിലായി നടക്കുന്ന വൈവിധ്യമാർന്ന ക്ഷേത്രച്ചടങ്ങുകളുടെ ദൃശ്യപ്പെരുമയിൽ ക്ഷേത്രസന്നിധി ഭക്തി സാന്ദ്രമാവും. വ്യാഴാഴ്ച കാലത്ത് മന്ദമഗലത്ത്...

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തി. വ്യാഴം ഉച്ചക്ക് 12 - മുതൽ രാത്രി 10 വരെയും വെള്ളി...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സ്ഥാപകനും പ്രശസ്ത സംഗീതാചാര്യനുമായു മലബാർ സുകുമാർഭാഗവതരുടെ ചരമ വാർഷികം വിവിധ പരിപാടികളോടെ ഏപ്രിൽ 22 ഞായറാഴ്ച ആചരിക്കുന്നു. അനുസ്മരണത്തിന്റെ ഭാഗമായി അന്ന് കാലത്ത്...

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ലവ് ഡെയില്‍ ഫൗണ്ടേഷന്‍ മിഷന്‍ മില്യന്‍ ബുക്‌സുമായി സഹകരിച്ച്‌ നടപ്പാക്കുന്ന സേവ് നോട്ട്ബുക്ക് പദ്ധതിക്ക് തുടക്കമായി....

കൊയിലാണ്ടി: ചിങ്ങപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന രോഹിത് (21), അഭിന്‍രാജ് (21) എന്നിവരെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചതെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി....

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ കടലോരഗ്രാമമായ കണ്ണങ്കടവ് അഴീക്കലില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നിലക്കടലക്കൃഷി വ്യാപകമാകുന്നു. കൃഷി വേരുപിടിക്കാന്‍ മടിക്കുന്ന പൂഴിമണ്ണിലാണ് കടലോര വനിതകള്‍ കടലക്കൃഷി പരീക്ഷിക്കുന്നത്. 80 സ്ത്രീകള്‍ അടങ്ങിയ...

കൊയിലാണ്ടി:  നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുള്ള നടേരി വലിയ മല, പന്തലായനി കോട്ടക്കുന്ന്, ടൗണ്‍ പദ്ധതികള്‍ നിര്‍വഹണത്തിലേക്ക്. ഇതിന്റെ ഭാഗമായി ജലവിതരണ കുഴലുകള്‍ ഇറക്കിത്തുടങ്ങി. സംസ്ഥാന...

വളയം: പുളിയാവ് നാഷണല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നര മണിയോടെ ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികളുടെ യാത്രയയപ്പ്...

നാദാപുരം: അഞ്ച് മാസം പ്രായമുള്ള കുട്ടിക്ക് നല്‍കാനുള്ള മരുന്ന് പൊടിയുടെ കൂടെ നല്‍കിയ കുപ്പിവെള്ളത്തില്‍ നിറയെ മാലിന്യം. വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.പി.ഷാജുവിന്റെയും മുള്ളന്‍കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍...