KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: അത്തോളിയില്‍ യുവാവിനെ നഗ്നനാക്കി ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശ്ശേരി സ്വദേശി അനൂപ് ആണ് മര്‍ദ്ദനത്തിന് ഇരയായത്....

കൊയിലാണ്ടി:  സ്റ്റേഡിയത്തിൽ നടന്നു വന്ന 40 മത് എ.കെ.ജി.ഫുട് ബോൾ ടൂർണ്ണമെന്റിൽ ഫൈനൽ മൽസരത്തിൽ ജ്ഞാനോദയം ചെറിയമങ്ങാടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്‌ പരാജയപ്പെടുത്തി ഒഫക്സ് ഫോൺ കൊയിലാണ്ടി വിജയികളായി.  പതിനായിരക്കിന്...

കൊയിലാണ്ടി: പന്തലായനി പുത്തലത്ത് മീത്തൽ ഗംഗാധരൻ നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: പി. എം. ബിജു. (കൊയിലാണ്ടി നഗരസഭാ കൗൺസിലർ, സി.പി.ഐ.(എം) മാങ്ങോട്ടുവയൽ...

കോഴിക്കോട്: കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്ലാനറ്റേറിയത്തിലെ സമുദ്രാ ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനും ലോകത്തിനും പിന്നിലാവാതിരിക്കാന്‍...

കോഴിക്കോട്: ഉറ്റവരും ഉടയവരും ഇല്ലാതെ അനാഥനായി ജീവിച്ച മഹാരാഷ്ട്ര സ്വദേശി നാനാജി ജിലാല്‍ പട്ടേല്‍ എന്ന വസന്ത് ജിലാല്‍ പട്ടേലിനെ തേടി കുടുംബമെത്തി. നാല് വര്‍ഷം മുന്‍പാണ്...

കൊയിലാണ്ടി:  ദാമു കാഞ്ഞിലശ്ശേരി നഗരിയിൽ ചേട്ടന്മാരും ചേച്ചിമാരും കളി ആട്ട മഹോത്സവം തിമിർത്താടി ക്കൊണ്ടിരിക്കെ കുഞ്ഞനുജന്മാരുടേയും അനിയ ത്തിമാരുടേയും കുട്ടിക്കളി ആട്ടം ശൈശവത്തിന്റെ നിഷ്‌കളങ്കതയുടെ ഹൃദ്യത യിൽ...

കോഴിക്കോട്: സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ്‌കുമാറിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു...

കോഴിക്കോട്: കെട്ടിട നിര്‍മാണത്തിനിടെ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. നിയമാനുസൃതമല്ലാത്ത എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെയും കര്‍ശനമായ നടപടിയുമായി മുന്നോട്ടപോവുമെന്ന് കലക്ടര്‍ യു വി...

കോഴിക്കോട്: ജൈവപച്ചക്കറി വ്യാപനത്തോടൊപ്പം കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി അഡ്വ. വി എസ്. സുനില്‍ കുമാര്‍. പരിസ്ഥിതി ദിനത്തില്‍ 42 ലക്ഷത്തോളം സ്‌കൂള്‍ കുട്ടികള്‍ക്ക്...

കൊയിലാണ്ടി: പൊതുമേഖലയെ വന്‍കിട മുതലാളിമാര്‍ക്ക് ഭാഗംവെച്ചു കൊടുക്കുന്ന ഏജന്റായി പ്രധാനമന്ത്രി മാറിയിരിക്കുകയാണെന്ന് സി.പി.ഐ. കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ. നേതാവ് ചാത്തോത്ത് ശ്രീധരന്‍...